0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 622937

​ ഓഫീസിലെ എയർകണ്ടീഷണറിന്റെ നേർത്ത ശബ്ദത്തിനിടയിൽ, ടേബിളിലിരുന്ന വലിയൊരു ലാൻഡ് മാപ്പ് നിവർത്തി വെച്ച് സുന്ദറും രാജീവും ഗൗരകരമായ ചർച്ചയിലായിരുന്നു. കുറച്ചു നാളുകളായി മനസ്സിലുള്ള ആ വലിയ അഡ്വഞ്ചർ ടൂറിസം പ്രോജക്റ്റിന് ഒടുവിൽ രൂപമാവുകയാണ്.

​മാപ്പിലെ ഒരു പ്രത്യേക ഭാഗത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സുന്ദർ പറഞ്ഞു

​"രാജീവ്, ഫസ്റ്റ് സ്ഥലം മൊത്തം നമുക്കൊന്ന് കണ്ട് മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്കാം കയാക്കിങ് ഒക്കെ എവിടം വരെ വേണമെന്ന്..."

​രാജീവ് മാപ്പിൽ നിന്നും കണ്ണെടുത്ത്

സുന്ദറിനെ നോക്കി, നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു…

"ഓക്കേ സുന്ദർ, പക്ഷെ അമ്പത് ഏക്കർ ഉണ്ട്. ഒരു ദിവസം ഒന്നും പോരാതെ വരും. ഇത്രയും വലിയൊരു ഏരിയ ഒറ്റയടിക്ക് കവർ ചെയ്യുക പ്രാക്ടിക്കൽ അല്ല."

​സുന്ദറിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"എനിക്കറിയാം രാജീവ്, അതുകൊണ്ട് തന്നെ ആ ടൈഫാൻ നദിയുടെ കരയിൽ  ഞാൻ നമുക്ക് വേണ്ടി ഒരു സൈറ്റ് സ്റ്റേ അറേഞ്ച് ചെയ്തിട്ടുണ്ട്. നമ്മൾക്ക് അവിടെ ക്യാമ്പ് ചെയ്യാം."

​"ഓഹോ! ഗ്രേറ്റ്. എപ്പോഴാണ് നമ്മൾ പോകുന്നത്?"

രാജീവ് താല്പര്യത്തോടെ ചോദിച്ചു.

​"നാളെ തന്നെ പോയാലോ? ഒരു രണ്ട് മാസത്തിനകം നമുക്ക് ആക്റ്റിവിറ്റീസ് ഒക്കെ പബ്ലിക്കിന് തുറന്നു കൊടുക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും ലേറ്റ് ആകുന്നുണ്ട്."

​"യെസ്, ദാറ്റ്സ് ട്രൂ. നാളെ രാവിലെ തന്നെ ഇറങ്ങാം,"

രാജീവ് സമ്മതിച്ചു.

​പെട്ടെന്ന് എന്തോ ഓർത്തതുപോലെ സുന്ദർ രാജീവിന്റെ തോളിൽ തട്ടി പറഞ്ഞു,

"പിന്നെ, വൈഫ് ശിവധയെ കൂടെ കൂട്ടിക്കൊള്ളൂ കേട്ടോ. അവൾക്കും അതൊരു പുതിയ എക്സ്പീരിയൻസ് ആയിരിക്കും. എപ്പോഴും സിറ്റിയിലെ തിരക്കിൽ തന്നെ ഇരിക്കുകയല്ലേ."

​രാജീവിന്റെ മുഖത്തും പെട്ടെന്ന് ഒരു ആശ്വാസം നിഴലിച്ചു. 

"ഞാനും അത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു സുന്ദർ. അല്ലെങ്കിൽ തന്നെ ഇവിടെ അവൾക്ക് ഒറ്റയ്ക്ക് കഴിയാൻ പറ്റില്ല. പിന്നെ, നമ്മളോടൊപ്പം ശിവധ കൂടി ഉണ്ടായാൽ അതൊരു കമ്പനിയുമാവില്ലേ..."

​"യെസ്, തീർച്ചയായും."

​രാജീവ് അത് പറഞ്ഞപ്പോൾ സുന്ദറിന്റെ മുഖത്തൊരു പ്രത്യേക തിളക്കം മിന്നിമറയുന്നത് അവൻ ശ്രദ്ധിച്ചു.

. വെറുമൊരു ബിസിനസ്സ് പാർട്ണറുടെ സന്തോഷമായിരുന്നില്ല അത്.

രാജീവിന്റെ മനസ്സ് പെട്ടെന്ന് കുറച്ചു നാളുകൾക്ക് മുൻപ് നടന്ന

💬 Comments

View all comments