0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 622951

ശരിയാക്കിക്കൊണ്ട് അവൻ പറഞ്ഞു

​"ഓക്കേ രാജീവ്, യാത്രയ്ക്കുള്ള കാര്യം എല്ലാം നോക്കിക്കോളൂ. എനിക്ക് ബാങ്ക് മാനേജരെ കണ്ട് ലോണിന്റെ കാര്യം കൂടി ഡിസ്കസ് ചെയ്യാനുണ്ട്. കുറച്ചുകൂടി പേപ്പർ വർക്കുകൾ ബാക്കിയുണ്ട്..."

​"ശരി സുന്ദർ, നീ പൊയ്ക്കോളൂ. ബാക്കി കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തോളാം,"

രാജീവ് ഫയലുകൾ ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു.

അവളോട് യാത്രയുടെ കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന ചിന്ത അപ്പോഴേക്കും രാജീവിന്റെ ഉള്ളിൽ തുടങ്ങിയിരുന്നു.

​അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ശിവധ ഹാളിൽ നാളത്തെ പച്ചക്കറികൾ അരിഞ്ഞുവെക്കുകയായിരുന്നു. രാജീവ് അവളുടെ അരികിലേക്ക് വന്നിരുന്നു.

​"ശിവധാ... നാളെ നമ്മളൊരു സൈറ്റ് വിസിറ്റിന് പോകുന്നുണ്ട്. ടൈഫാൻ നദിയുടെ കരയിലുള്ള ആ അമ്പതേക്കർ പ്രോജക്റ്റ് ഏരിയ ഇല്ലേ, അവിടെ വരെ. ഒരു രണ്ട് മാസത്തിനകം ആക്റ്റിവിറ്റീസ് ഒക്കെ ഓപ്പൺ ചെയ്യണം. അതുകൊണ്ട് നാളെ തന്നെ പോയി ലൊക്കേഷൻ ഒന്ന് കാണണം."

​ശിവധ അരിയുന്നത് നിർത്തി രാജീവിനെ അത്ഭുതത്തോടെ നോക്കി.

"നാളെ തന്നെയോ? പെട്ടെന്ന് ബിസിനസ്സ് കാര്യങ്ങൾക്ക് എന്നെ എന്തിനാ രാജീവേട്ടാ കൂട്ടുന്നത്? നിങ്ങളും സുന്ദറും കൂടി പോയി കണ്ടിട്ട് വന്നാൽ പോരെ? ഞാൻ വന്നാൽ അവിടെ നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ?"

​രാജീവ് അവളുടെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ മുഖത്തേക്ക് നോക്കി വളരെ ഗൗരവത്തോടെ പറഞ്ഞു

"അങ്ങനെയല്ല ശിവധാ. ആ അഡ്വഞ്ചർ പാർക്കിൽ നമ്മൾ ഫാമിലി പാക്കേജുകളും ലേഡീസിനും കുട്ടികൾക്കും വേണ്ടിയുള്ള സ്പെഷ്യൽ സോണുകളും പ്ലാൻ ചെയ്യുന്നുണ്ട്. സുന്ദറും ഞാനും ചിന്തിക്കുന്നത് പൂർണ്ണമായും ബിസിനസ്സ് രീതിയിലാണ്. പക്ഷെ നിനക്ക് നല്ല ഒബ്സർവേഷൻ പവർ ഉള്ളതാണ്. കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ നിനക്കുള്ള കഴിവ് എനിക്കറിയാം."

​ശിവധ അവനെ സംശയത്തോടെ നോക്കിയെങ്കിലും രാജീവ് തുടർന്നു

"ഒരു സ്ത്രീ എന്ന രീതിയിൽ അവിടെ എന്ത് മാറ്റമാണ് വരുത്തേണ്ടത്, ലേഡീസിന് അവിടെ എന്തൊക്കെ കംഫർട്ട് വേണം എന്നതിലൊക്കെ നിന്റെ അഭിപ്രായം എനിക്ക് വേണം. നീ കൂടെ വന്ന് അതൊക്കെ കണ്ട് നിന്റെ ഐഡിയാസ് പറഞ്ഞു തന്നാലേ ആ പ്രോജക്റ്റ് പെർഫെക്റ്റ് ആകൂ."

​രാജീവിന്റെ ആ പുകഴ്ത്തലും ഗൗരവമുള്ള സംസാരവും കേട്ടപ്പോൾ ശിവധയുടെ മനസ്സിലെ സംശയം മാറി. അവൾക്ക് ഒരഭിമാനം തോന്നി.

​"അതാണോ

💬 Comments

View all comments