Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭാര്യയിലൂടെ 1
തികഞ്ഞ നാണത്തോടെയും മടിയോടെയും കയ്യിലിരുന്ന ചെറിയ ബാഗ് മാറിടത്തിന് കുറുകെ പിടിച്ച് അത് മറയ്ക്കാൻ ശ്രമിച്ചു. അവളുടെ മുഖം വിളറിവെളുത്തു.
"സുന്ദർ... എന്താ നോക്കി നിൽക്കുന്നത്? വണ്ടിയിൽ ബാഗ് വെക്കാൻ നോക്ക്,"
രാജീവ് അന്തരീക്ഷത്തിലെ നിശ്ശബ്ദത ഉടച്ചുകൊണ്ട് തികച്ചും ക്യാഷ്വൽ ആയി പറഞ്ഞു.
സുന്ദർ പെട്ടെന്ന് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു, മുഖത്ത് ഒരു വളിച്ച ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവൻ മന്ത്രിച്ചു
"ഹേയ്... ഒന്നുമില്ല. ശിവധയെ പെട്ടെന്ന് ഈ ഡ്രസ്സിൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല. യു ലുക്ക് ഫുള്ളി ഡിഫ്റെന്റ് , ശിവധ ... വെരി നൈസ് ."
"അത്... രാജീവേട്ടൻ നിർബന്ധിച്ചിട്ട് ഇട്ടതാ സുന്ദർ. എനിക്ക് ഒട്ടും കംഫർട്ടബിൾ ആകുന്നില്ല,"
ശിവധ താഴ്ന്ന സ്വരത്തിൽ, നാണത്തോടെ രാജീവിന്റെ പുറകിലേക്ക് അല്പം ഒതുങ്ങിനിന്നുകൊണ്ട് പറഞ്ഞു. അവൾ നടക്കുമ്പോൾ ജീൻസിനുള്ളിൽ മുറുകി ചലിക്കുന്ന അവളുടെ പിൻഭാഗത്തുനിന്നും സുന്ദറിന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
"ഏയ്, അതൊന്നും കുഴപ്പമില്ല ശിവധാ. സൈറ്റിൽ നടക്കാൻ ഇതാണ് ഏറ്റവും ബെസ്റ്റ്,"
“മ്മ് രാജീവേട്ടൻ പറഞ്ഞു ”
സുന്ദർ കാറിന്റെ ഡിക്ക് തുറന്ന് ബാഗ് വെക്കുന്നതിനിടയിലും ഒളിക്കണ്ണോടെ അവളുടെ തുടകളിലേക്ക് തന്നെ നോക്കുകയായിരുന്നു. അവന്റെ ശ്വാസം അപ്പോഴേക്കും വേഗത്തിലായിരുന്നു.
ഇതൊക്കെയും കണ്ടുകൊണ്ട് നിന്ന രാജീവിന്റെ ഉള്ളിൽ ഒരു വല്ലാത്ത പുളകം ഉണർന്നു. തന്റെ പ്ലാൻ കൃത്യമായി വർക്ക് ആകുന്നുണ്ട്. യാത്രയുടെ തുടക്കത്തിൽ തന്നെ സുന്ദറിന്റെ നിയന്ത്രണം ഇത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ടൈഫാൻ നദീതീരത്തെ ആ വിജനമായ കാട്ടിൽ താൻ ഒരുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ശിവധയെ കാണുമ്പോൾ അവൻ എന്തുചെയ്യും?
ആ ചിന്ത രാജീവിന് നൽകിയ ലഹരി ചെറുതായിരുന്നില്ല. അവൻ ശിവധയുടെ തോളിലൂടെ കൈയിട്ട്
💬 Comments
View all comments