Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭാര്യയിലൂടെ 1
വന്ന് അവളുടെ തോളിൽ കൈവെച്ചുകൊണ്ട് പുറത്തേക്ക് ഒഴുക്കുള്ള ആ നദി ചൂണ്ടി അവൻ പറഞ്ഞു
"അതിനല്ലേ ശിവധാ ഈ പുഴ കിടക്കുന്നത്! ഈ പ്രകൃതിയോട് ചേർന്ന്, ആ തണുത്ത വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്."
രാജീവിന്റെ ആ മറുപടി കേട്ടപ്പോൾ ശിവധയുടെ ഉള്ളിലൊരു വിറയൽ പാഞ്ഞുപോയി. ഈ കാട്ടിൽ, സുന്ദറിന്റെ കണ്ണുകൾക്ക് മുന്നിൽ വെച്ച് പുഴയിൽ ഇറങ്ങി കുളിക്കേണ്ടി വരുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത നാണം തോന്നി.
"ശരി, ബാഗൊക്കെ അവിടെ വെച്ച് വാ... നമുക്ക് കുറച്ച് നടക്കാം. സൈറ്റ് ഒക്കെ ഒന്ന് കണ്ട് വരാം,"
രാജീവ് പറഞ്ഞു.
“വൈകുന്നേരം ആയില്ലേ ഏട്ടാ”
“സാരമില്ല കുറച്ച് നടന്നു നോക്കാം”
മൂവരും ആ തടിവീടിന് പുറത്തിറങ്ങി, നദീതീരത്തോട് ചേർന്നുള്ള കാട്ടുപാതയിലൂടെ പതുക്കെ നടക്കാൻ തുടങ്ങി. ചുറ്റും തഴച്ചുവളർന്നു നിൽക്കുന്ന വന്മരങ്ങളും, കാട്ടുചെടികളുടെ നിറവും മണവും, നദിയുടെ ഇരമ്പലും ആ അന്തരീക്ഷത്തെ കൂടുതൽ ഭയങ്കരമാക്കി മാറ്റിയിരുന്നു. നടക്കുമ്പോഴും കയറ്റങ്ങൾ കയറുമ്പോഴും ആ സ്കിന്നി ജീൻസിനുള്ളിൽ ഇടുങ്ങിയിരുന്ന ശിവധയുടെ തുടകളുടെയും ചന്തികളുടെയും ചലനങ്ങളിൽ നിന്നും സുന്ദറിന് കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
അവളറിയാതെ അവൻ അവളുടെ ഓരോ ചുവടും ആർത്തിയോടെ നോക്കിക്കൊണ്ടിരുന്നു.
അഡ്വഞ്ചർ പാർക്കിൽ എവിടെയൊക്കെ കയാക്കിങ് പോയിന്റ് വേണം, എവിടെയൊക്കെ റോപ്പ് ക്ലൈംബിങ് വേണം എന്നതിനെക്കുറിച്ചൊക്കെ രാജീവും സുന്ദറും ഗൗരവമായി ഡിസ്കസ് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ശിവധയോടും അഭിപ്രായങ്ങൾ ചോദിച്ചു.
നടന്നു നടന്ന് അവർ പുഴയിലേക്ക് അല്പം ചരിഞ്ഞു നിൽക്കുന്ന വലിയൊരു പാറക്കെട്ടിന് മുകളിൽ എത്തിച്ചേർന്നു. അവിടെ നിന്ന് നോക്കിയാൽ പുഴയുടെയും കാടിന്റെയും അതിമനോഹരമായ കാഴ്ച കാണാമായിരുന്നു.
അവിടെ വെച്ച് രാജീവ്
💬 Comments
View all comments