Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭാര്യയിലൂടെ 1
അതൊരു പ്രകൃതിദത്തമായ ഇരിപ്പിടം പോലെയാണ് കാണപ്പെട്ടത്. ആവേശം മൂത്ത സുന്ദർ തന്നെയാണ് അത് ആദ്യം ചൂണ്ടിക്കാണിച്ചത്.
"ഡാ രാജീവ്, ആ മരക്കുറ്റി നോക്കിക്കേ... അതൊരു നല്ല സീറ്റ് പോലെ കിടക്കുന്നുണ്ട്," സുന്ദർ പറഞ്ഞു.
രാജീവ് ആ മരക്കുറ്റിയിലേക്ക് നോക്കി. അവന്റെ തലയിൽ വീണ്ടും വിചിത്രവും കാമപൂർവ്വവുമായ മറ്റൊരു പ്ലാൻ ഉദിച്ചു. അവൻ ശിവധയെ ഒളിക്കണ്ണാലെ നോക്കിക്കൊണ്ട് പറഞ്ഞു
"അവിടെ നമുക്ക് മറ്റൊരു സിംബൽ വെക്കാം സുന്ദർ. പെണ്ണിനെ ആണിന്റെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്നതുപോലെയുള്ള ഒരു സിംബൽ ആ കുറ്റിക്ക് മേലെ ചെയ്യാമല്ലോ അത് സൂപ്പറായിരിക്കും,,."
അത് കേട്ടതും സുന്ദർ ഒന്നു സംശയിച്ചു.
"ഏയ്... അതിനുള്ള സ്ഥലം അവിടെയില്ല രാജീവ്. ആ മരക്കുറ്റിക്ക് അത്രയും വീതിയൊന്നുമില്ല. ഒരാൾക്ക് കഷ്ടിച്ച് ഇരിക്കാനേ അതിൽ പറ്റൂ. രണ്ട് പേർക്ക് അതിന്മേൽ ഇരിക്കാൻ സ്പേസ് ഇല്ല."
"ഉണ്ട് സുന്ദർ, കൃത്യമായി ഇരിക്കാം,"
രാജീവ് വിട്ടുകൊടുക്കാതെ വാദിച്ചു.
"ഇല്ല രാജീവ്, നീ വെറുതെ പറയുകയാണ്. ഒരു പെണ്ണിനെ മടിയിലിരുത്തി ഇരിക്കാൻ മാത്രം വലിപ്പം ആ കുറ്റിക്കില്ല,"
സുന്ദർ വീണ്ടും തർക്കിച്ചു.
"ഞാൻ പറയില്ലേ അവിടെ സ്ഥലമുണ്ടെന്ന്! നീ വെറുതെ തർക്കിക്കാതെ,"
രാജീവ് ഉറപ്പിച്ചു പറഞ്ഞു.
അതിനെച്ചൊല്ലി അവർ തമ്മിൽ കുറച്ചുനേരം കടുത്ത തർക്കമായി. ഒടുവിൽ, തന്റെ ഉള്ളിലെ ആഗ്രഹം പുറത്തെടുക്കാനുള്ള മികച്ച അവസരമാണിതെന്ന് മനസ്സിലാക്കിയ സുന്ദർ പറഞ്ഞു
"എങ്കിൽ അത് പറ്റില്ലെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം."
അവൻ ഒട്ടും സമയം കളയാതെ നടന്ന് ആ മരക്കുറ്റിക്ക് മുകളിലേക്ക് കയറിയിരുന്നു. എന്നിട്ട് തിരിഞ്ഞ് ശിവധയെ നോക്കി.
"ശിവധാ... ഇതൊന്ന് പ്രൂവ് ചെയ്യാൻ വേണ്ടി നീ
💬 Comments
View all comments