Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭാര്യയിലൂടെ 1
മാറ്റം വരണം."
പകൽ സമയത്ത് സുന്ദറിന്റെ മടിയിൽ ഇരുന്നപ്പോൾ തന്റെ ഉള്ളിൽ ഉണർന്ന ആ വിചിത്രമായ കാമലഹരിയും അവൾ ഓർത്തു. ഒരു സ്ത്രീ എന്ന രീതിയിൽ തന്റെ ശരീരത്തിന് ഇത്രയധികം സെൻസെറ്റിവ് ഉണ്ടെന്ന് അവൾ തിരിച്ചറിയുന്നത് ഇന്നാണ്. സുന്ദറിന്റെ ആ നോട്ടവും സ്പർശനവും തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങളെ അവൾ സാവധാനം ഉൾക്കൊള്ളാൻ തുടങ്ങി. എപ്പോഴും നാണം കുണുങ്ങി നടക്കുന്ന ആ നാടൻ പെണ്ണിൽ നിന്നും താൻ മാറണം എന്ന് ഉറപ്പിച്ചു കൊണ്ട് അവൾ തന്റെ മനസ്സിനെ ആ പുതിയ സാഹചര്യത്തിനായി പതുക്കെ പാകപ്പെടുത്താൻ തുടങ്ങി…
അവൾ പതുക്കെ എഴുന്നേറ്റ് ആ നേർത്ത വൈറ്റ് ടീഷർട്ട് മേലോട്ട് ഊരി..…
പുഴയിലെ തണുത്ത വെള്ളത്തിലിരുന്ന് സുന്ദറും രാജീവും പ്രോജക്റ്റിനെക്കുറിച്ചും കസ്റ്റമേഴ്സിന്റെ കംഫർട്ടിനെക്കുറിച്ചും എന്തൊക്കെയോ ഗൗരവമായി സംസാരിച്ച് കുളിക്കുകയായിരുന്നു. കാടിന്റെ ഇരുൾ പടർന്ന അന്തരീക്ഷത്തിൽ നദിയിലെ വെള്ളത്തിന് നല്ല തണുപ്പായിരുന്നു. പെട്ടെന്നാണ് പുഴയിലേക്ക് നീണ്ടുനിൽക്കുന്ന ആ തടിപ്പാലത്തിലൂടെ ഒരു കാൽപ്പെരുമാറ്റം കേട്ടത്.
രണ്ടുപേരും ഒന്നിച്ച് തിരിഞ്ഞുനോക്കി. അവിടെ കണ്ട കാഴ്ചയിൽ രണ്ടുപേരുടെയും ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
മനസ്സിനെ പൂർണ്ണമായും പാകപ്പെടുത്തിക്കൊണ്ട് ശിവധ സാവധാനം പുഴയുടെ തീരത്തേക്ക് നടന്നു വരികയായിരുന്നു. അവൾ ആ ടവ്വൽ ധരിച്ചിരിക്കുന്നു . മുലകൾക്ക് തൊട്ടുതാഴെയായി വരിഞ്ഞുമുറുക്കി കെട്ടിയ ആ വൈറ്റ് ടവ്വൽ അവളുടെ കാൽമുട്ടുകൾ വരെ മാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ. കുളിക്കാൻ ഇറങ്ങുന്നതിന്റെ പരിഭ്രമത്തിൽ ഉള്ളിൽ ധരിച്ചിരുന്ന റെഡ് കളർ ബ്രാ അവൾ ഊരിമാറ്റിയിട്ടുണ്ടായിരുന്നില്ല. ആ ടവ്വലിന്റെ മുകളിലൂടെ, അവളുടെ തോളുകളിലും പുറകിലും ആ ചുവന്ന ബ്രായുടെ വള്ളികൾ ടൈറ്റായി അവളുടെ ശരീരത്തോട് പറ്റിപ്പിടിച്ചു കിടക്കുന്നത് വ്യക്തമായി
💬 Comments
View all comments