0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ 1

Author : ആനീ Read All Parts 662.9K

ഐഡിയ ശിവധാ! നീ പറഞ്ഞത് വളരെ പെർഫെക്റ്റ് ആണ്. അപ്പോൾ പുഴയിലെ ആ സ്പോട്ട് നമ്മൾ അങ്ങനെ തന്നെ ഡിസൈൻ ചെയ്യുന്നു,"

രാജീവ് ആവേശത്തോടെ പറഞ്ഞു.

​"യെസ്... ശിവധയ്ക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ട്. ഇനി പ്രോജക്റ്റ് അടിപൊളിയാക്കാം,"

സുന്ദർ ഒരു  ചിരിയോടെ ശിവധയെ നോക്കി പറഞ്ഞു. ടോർച്ചിന്റെ വെളിച്ചത്തിൽ അവളുടെ നനഞ്ഞ ചുണ്ടുകളും വിയർപ്പുതുള്ളികൾ പോലെ ദേഹത്ത് വീണുകിടക്കുന്ന വെള്ളത്തുള്ളികളും അവനെ വീണ്ടും വല്ലാതെ പുളകം കൊള്ളികുനുണ്ടായിരിന്നു

​അവർ മൂവരും പുഴയിലെ ആ തണുത്ത വെള്ളത്തിൽ ഒന്നിച്ച് നിന്ന്,കാമം നിറഞ്ഞ ആ അന്തരീക്ഷത്തിൽ പ്രോജക്റ്റിന്റെ ബാക്കി കാര്യങ്ങൾ കൂടി വിശദമായി ചർച്ച ചെയ്ത് കുളി തുടർന്നു. കാടിന്റെ ഇരുട്ട് അപ്പോഴേക്കും ആ തടിവീടിനെയും പുഴയെയും പൂർണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു…

"അതിൽ ഏത് പാറക്കെട്ടാണ് കപ്പിൾസിന് ഏറ്റവും കൂടുതൽ ചേരുന്നത്? ശിവധ തന്നെ പറ,"

രാജീവ് ടോർച്ചിന്റെ വെളിച്ചം പുഴയിലെ പാറക്കൂട്ടങ്ങളിലേക്ക് അടിച്ചുകൊണ്ട് ചോദിച്ചു.

​ശിവധ സാവധാനം നനഞ്ഞ കൈ ഉയർത്തി, പുഴയുടെ അല്പം നടുവിലായി മൂന്ന് വലിയ പാറകൾ പരസ്പരം ചേർന്ന് ഒരു ചെറിയ ഗുഹ പോലെ രൂപപ്പെട്ടിരിക്കുന്ന ആ ഇടുങ്ങിയ സ്ഥലം ചൂണ്ടിക്കാണിച്ചു.

"അത്... ആ മൂന്ന് പാറകൾ ചേരുന്ന ഇടം. അവിടെയാകുമ്പോൾ നല്ല പ്രൈവസി കിട്ടും."

​"ഗുഡ് സെലക്ഷൻ!"

സുന്ദർ ആവേശത്തോടെ പറഞ്ഞു.

​എന്നാൽ രാജീവ് തന്റെ മനസ്സിലെ അടുത്ത പ്ലാൻ പുറത്തെടുത്തുകൊണ്ട്, ഉള്ളാലെ ചിരിച്ചുകൊണ്ട് പറഞ്ഞു

"ഏയ്... അവിടെ നിന്നാൽ പുറത്തുനിന്ന് കാണാൻ ചാൻസുണ്ട് രാജീവ്. അത്ര പെർഫെക്റ്റ് പ്രൈവസി ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല."

​രാജീവിന്റെ ആ മറുപടി കേട്ട് ശിവധ ഞെട്ടിപ്പോയി. അവൾ

💬 Comments

View all comments