Chapter Title : ഒരു പ്രൊജക്റ്റ് എന്റെ ഭര്യയിലൂടെ 3 [ആനീ]
പുഴ ലക്ഷ്യമാക്കി തുഴഞ്ഞു നീങ്ങി. ഉള്ളിലെ പരിഭ്രാന്തി കാരണം ശിവധ തന്റെ സർവ്വശക്തിയുമെടുത്താണ് തുഴ ചലിപ്പിച്ചത്.
അവസാനം കുതിച്ചുയരും ഒഴുക്കുകൾ പിന്നിട്ട് അവർ താഴെ പുഴയിലെ ശാന്തമായ കര ഭാഗത്ത് കയാക്കുകൾ അടുപ്പിച്ചു നിർത്തി. കയാക്ക് കരയ്ക്ക് തൊട്ട അടുത്ത നിമിഷം തന്നെ, ശിവധ അതിൽ നിന്നും ചാടിയിറങ്ങി. ഒലിച്ചിറങ്ങിയ കണ്ണീരും നെഞ്ചിടിപ്പും മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ട്, അവൾ വേഗത്തിൽ ആ മരവീട് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
അവളുടെ ഉള്ളിൽ ഭർത്താവിന്റെ ആ വക്രബുദ്ധിയോർത്ത് കടുത്ത അമർഷവും ദേഷ്യവും പുകയുന്നുണ്ടായിരുന്നു.
അവൾ നടന്ന് മരവീടിന്റെ അരികിലേക്ക് എത്തുമ്പോഴേക്കും, കാട്ടുവഴികളിലൂടെ അതിവേഗം നടന്ന് രാജീവും അവിടെ എത്തിച്ചേർന്നിരുന്നു. താൻ ഒന്നും കണ്ടിട്ടില്ലെന്ന ഭാവത്തിൽ, തികച്ചും സാധാരണക്കാരനെപ്പോലെ അവൻ സുന്ദറിനും ശിവധയ്ക്കും ഒപ്പം ചേർന്നു.
"എന്താ മോളെ... നീ വല്ലാതെ ടയേർഡ് ആയോ? ആകെ കിതയ്ക്കുന്നുണ്ടല്ലോ," രാജീവ് ഒഅവളുടെ തോളിൽ കൈവെച്ചു.
ശിവധ ദേഷ്യം ഉള്ളിലൊതുക്കി ഒരക്ഷരം പോലും മിണ്ടാതെ മുന്നോട്ട് നടന്നു.
ഒടുവിൽ മൂവരും ഒന്നിച്ചു മുന്നോട്ട് നടന്നു നീങ്ങി.മരവീട്ടിലെ തങ്ങളുടെ മുറിയിലേക്ക് എത്തുമ്പോൾ സുന്ദറിന്റെ ഉള്ളിൽ കടുത്ത ഭയവും ടെൻഷനും ഇരച്ചുകയറുകയായിരുന്നു.
"ഷീ നോസ് എവരിതിങ്... താൻ ചെയ്തതൊക്കെ അവൾ രാജീവിനോട് പറയുമോ?"
എന്ന ചിന്ത അവനെ ആകെ തളർത്തിക്കളഞ്ഞു. ഭയം കൊണ്ട് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങിയ അവൻ, അവർ തമ്മിലുള്ള സംഭാഷണം എങ്ങനെയെങ്കിലും ഒളിച്ചു കേൾക്കാനായി ആ മുറിയുടെ വാതിലിനോട് ചേർന്ന് ശ്വാസമടക്കി കാതോർത്തു നിന്നു.
അതേസമയം, മുറിക്കുള്ളിൽ എത്തിയ അടുത്ത നിമിഷം തന്നെ രാജീവ് ശിവധയെ തന്റെ കൈകളിൽ കോരിയെടുത്ത് മാറിനോട് ചേർത്തു നിർത്തി. അവളുടെ
💬 Comments
View all comments