0%

Chapter Title : ഒരു പ്രൊജക്റ്റ്‌ എന്റെ ഭര്യയിലൂടെ 4 [ആനീ]

Author : ആനീ Read All Parts 393.9K

നടന്നു…..

​അവിടെ നിലാവിന്റെ വെളിച്ചത്തിൽ, പുഴയിൽ നിന്നുള്ള കുളിർകാറ്റേറ്റ് നിന്നുകൊണ്ട് രാജീവ് സിഗരറ്റ് തി കൊളുത്തി. ആദ്യത്തെ പുക ഉള്ളിലേക്ക് വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് വിട്ടപ്പോൾ അവന്റെ മനസ്സ് കൂടുതൽ ചാഞ്ചലപൂർണ്ണവുമാകാൻ തുടങ്ങി.

​ഒരു വശത്ത് തന്റെ ഭാര്യയെ മറ്റൊരു പുരുഷൻ കൊതിയോടെ ആസ്വദിക്കുന്നത് ഒളിച്ചിരുന്ന് കാണുമ്പോഴുണ്ടാകുന്ന ആ വല്ലാത്ത ലഹരി. മറുവശത്ത്, സുന്ദർ താൻ കാണാതെ അവളെ കളിക്കുമോ എന്ന സംശയം.

'അവൻ ടൗണിൽ ആരെയാണ് കാണാൻ പോകുന്നത്? അടിവസ്ത്രത്തോടൊപ്പം അവൻ വേറെന്താണ് വാങ്ങി കൊണ്ടുവരിക? വല്ല മയക്കുമരുന്നോ മദ്യമോ അതോ മറ്റെന്തെങ്കിലും സർപ്രൈസോ?'

​സിഗരറ്റിന്റെ ഓരോ പുകയിലും രാജീവ് ചിന്തിച്ചു,മനസ്സ് പലവിധ പ്ലാനുകൾ നെയ്തെടുത്തു. സുന്ദറിനെ ഫോളോ ചെയ്യാൻ ടൗണിലുള്ള തന്റെ വിശ്വസ്തനായ ഒരു സുഹൃത്തിനെ ഉടനടി വിളിക്കണമെന്നും, അവൻ ഈ കാട്ടുതീരത്തേക്ക് തിരികെ എത്തുന്നതുവരെയുള്ള ഓരോ നീക്കവും കൃത്യമായി അറിയണമെന്നും രാജീവ് ഉറപ്പിച്ചു. കാറ്റിൽ സിഗരറ്റിന്റെ തീകനൽ ചുവന്നു തിളങ്ങുമ്പോൾ, രാജീവ് തന്റെ ഫോൺ കയ്യിലെടുത്ത് ആ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി…..

തുടരും…….

💬 Comments

View all comments