0%

Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 3 [Rahul]

Author : Guest Author Read All Parts 198.7K

ചങ്ക് ആയ friend വിളിച്ചു അവനൊപ്പം ഇരുന്നു 2 അടിച്ചു. 2 എണ്ണം കേറിയപ്പോ ഒരു ധൈര്യം വന്ന പോലെ. ഞാൻ whatsapp എടുത്തു. കുഞ്ഞമ്മ യുടെ chat open ആക്കി- last വന്ന message last dec happy xmas ഇന്റെ. last seen 7:48 pm ഞാൻ അവിടെ നിന്ന് ഇരഗിയപ്പോ തന്നെ 7:30 ആയിരുന്നു. അത് കഴിഞ്ഞു snap ൽ വന്നത് അല്ലാതെ whatsapp ൽ ഇല്ല.profile pic നോക്കിയിട്ട്. ഒരു ☺️ അയച്ചു. പിന്നെ phone lock ആക്കി. ഞാൻ കൂടെ വന്ന ചങ്ക് ആയി തിരിച്ചു വീടി ഓട് വിട്ടു അവനെ വീട്ടിൽ ഇറക്കി ഞാൻ വീടിന്റെ bike ആയി വീടിലേക്ക്. പോകും വഴി പുഴയുടെ size റോഡ് ഉണ്ട് അവിടെ പണ്ടൊക്കെ രാത്രി വന്നിരുന്നു വെള്ളം അടി ഉണ്ടായിരുന്നു. ആ സൈഡ് ഇതിയപ്പോ ഫോൺ vibrate ചെയ്തു. ഞാൻ നോക്കി snapchat message.

akhil- ഡാ

ഞാൻ- ഇന്ന് വേഗം വന്നത്

akhil- അതെ അല്ലടാ

ഞാൻ - പിന്നെ

akhil- ഡാ അവൻ whatsapp ൽ ഒരു smily ഇട്ടു

ഞാൻ - ആണോ

akhil- മ്മ്

ഞാൻ -replyy കൊടുത്തോ

akhil- ഇല്ല നിനോട് ചോദിച്ചിട്ട് എന്ത് വേണം എന്ന്

ഞാൻ- തിരിച്ചും ഒരു ☺️ കൊടുക്ക്

akhil- മ്മ്

അപ്പോ തന്നെ എനിക് കുഞ്ഞമ്മ യുടെ whatsapp ൽ നിന്ന് ഒരു ☺️

akhil- ഡാ രാത്രി കാണാം

ഞാൻ- മാം

ഞാൻ- ആ

💬 Comments

View all comments