Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 3 [Rahul]
പുഴയുടെ side ൽ bike വച്ച് എവിടെ നിന്ന് കുഞ്ഞമ്മ യുടെ chat open ആക്കി. sweets ഇഷ്ടം ആയോ
കുഞ്ഞമ്മ- ഇഷ്ടം ആയി നല്ലത് ആ
ഞാൻ-!ഇനി വേണോ
കുഞ്ഞമ്മ- ഇരിപുണ്ട്
ഞാൻ- നാളെ ഞാൻ ആ വഴി വരുന്നുണ്ട്
കുഞ്ഞമ്മ- എപ്പോ
ഞാൻ- ഉച്ചക്ക്
കുഞ്ഞമ്മ- എനിക് ആ സമയം registertion office വരെ പോകാൻ ഉണ്ട്. വസ്തു paper ശെരി ആയി അത് വാങ്ങാൻ പോകണം.
njan- എങ്ങനെ ആ പോകുന്നേ
കുഞ്ഞമ്മ- മോൾ പോയി കഴിഞ്ഞു bus ൽ
ഞാൻ- കൊണ്ട് വിടണോ
കുഞ്ഞമ്മ- അതിന് സമയം കാണുമോ
ഞാൻ- മ്മ് ഞാൻ രാവിലെ കുടുംബ വീടി വരുന്നുണ്ട് അത് കഴിഞ്ഞു പോകും വഴി
കുഞ്ഞമ്മ- മ്മ് 😊
ഞാൻ- ☺️
നാളെ കാണാം
ഞാൻ നേരെ വീട്ടിൽ പോയി ഭക്ഷണം ഒക്കെ കഴിച്ചു, വീട്ടുകാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു 10:30 ആയി. എല്ലാവരും കിടന്നു ഞാൻ ഒറ്റക്ക് ഒരു room ൽ ആണ്
എന്നും നാട്ടിലെ 11 കഴിഞ്ഞ് വരുക. എനിക് ഇന്ന് ഉറക്കം വരുന്നില്ല പകൽ വന്നപോ കിടന്ന കൊണ്ട്. ഞാൻ phone charge ഒക്കെ ആക്കി കിടന്നു.
കുറച്ച് കഴിഞ്ഞു
akhil- ഡാ
ഞാൻ- കിടന്നോ
akhil- മ്മ്
ഞാൻ- മ്മ്
akhil- അവൻ പിന്നെ message ഇട്ടു
ഞാൻ- അഹ് എന്നിട്ട്
screen shot ഇട്ട് തന്നു
ഞാൻ- പൊളി നാളെ എന്തൊക്കെ ചെയ്യണം എന്ന് അപ്പോ പറയാം
akhil- മ്മ്
njan- മ്മ്
💬 Comments
View all comments