Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 4 [Rahul]
അല്ലോ ഇപ്പോ
akhil- കീറി ആ തെണ്ടി
ഞാൻ- 🫂
Akhil- 🫂
ഞാൻ - നാളെ കാണാം
akhil- ❤️
ഞാൻ പിന്നെ food ഒക്കെ കഴിച്ചു കിടന്നു. evening ആയപ്പോ പുറത്ത് ഒന്ന് പോയി. ചങ്ക് ഒപ്പം ഒരു വെള്ളം അടി ഒക്കെ കഴിഞ്ഞു തിരിച്ചു വന്നു. ഇടക്ക് ഫോൺ നോക്കിയപ്പോ മെസ്സേജ് ഒന്നും ഇല്ല. അത് whatsapp ഉം snap ലും. പിന്നെ വീട്ടിൽ വന്നു കിടന്നു. സമയം 10:30 pm ആയി . ചുമ്മാ facebook ഒക്കെ നോക്കി കിടന്നു. അപ്പോൾ whatsapp message വന്നു കുഞ്ഞമ്മ ആണ്
കുഞ്ഞമ്മ- നീ ചത്തോ
ഞാൻ - ആ ചത്തു 😁
കുഞ്ഞമ്മ- ചിരിക്കാതെ
ഞാൻ - വേണ്ട കരയാം
കുഞ്ഞമ്മ- അതാ നല്ലത്. ഇനി അതെ പറ്റൂ
ഞാൻ - അതിന് എന്ത് പറ്റി
കുഞ്ഞമ്മ- എട ഒരു പ്രശ്നം ഉണ്ട്
ഞാൻ - എന്താ
കുഞ്ഞമ്മ- ഡാ. രേഖ ഇന്ന് ഉച്ചക്ക് ശേഷം വന്നു
(രേഖ എന്റെ മാമ്മി ആണ് അമ്മാവന്റെ wife, same age ആണ് കുഞ്ഞമ്മയുടെ, ആൾ decent ആണ് പിന്നെ എന്നോട് കുറച്ച് ഇഷ്ടം ആണ് അവർക്ക് മക്കൾ ഇല്ല, കാണാൻ കുഞ്ഞമ്മ പോലെ കിടു ആണ്)
ഞാൻ -എന്നിട്ട്
കുഞ്ഞമ്മ- നീ അന്ന് വാങ്ങിയ ആ dress ഒരെണ്ണം അവൾ കണ്ടു
ഞാൻ- iooh 😳 എന്നിട്ട്
കുഞ്ഞമ്മ- അവൾ ചോദിച്ചു ഇത് ഒക്കെ ആണോ ഇടർ എന്ന്
കുഞ്ഞമ്മ- ചേട്ടൻ വാങ്ങിയത എന്ന്
💬 Comments
View all comments