0%

Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 4 [Rahul]

Author : Guest Author Read All Parts 54K

പറഞ്ഞു

ഞാൻ - രക്ഷപെട്ടു

കുഞ്ഞമ്മ- നിനക്ക് തോന്നുന്നോ അവൾ അത് വിശ്വസിച്ചു എന്ന്

ഞാൻ - പിന്നെ അല്ലാതെ

കുഞ്ഞമ്മ - ഇട അവൾ നമ്മളെ കൾ വിളഞ്ഞ വിത്താ

ഞാൻ - അത് കുഞ്ഞമ്മക്ക് എങ്ങനെ അറിയാം

കുഞ്ഞമ്മ- ഡാ അവളുടെ ചേട്ടൻ തിരിച്ചു പോയി കഴിഞ്ഞു. അവൾക്ക് ഒരു setup ഉണ്ട് അത് ആർക്കും അറിയില്ല പക്ഷേ ഒരു ദിവസം ഇവിടെ വന്നപോ അവളുടെ ഫോൺ on ആക്കി എനിക് അതിന്റെ lock pattern അറിയാം ആയിരുന്നു.

ഞാൻ തുറന്നു കണ്ടതാ. ഒരു collage ചെക്കൻ ആണ്. അവനും ആയി പോയി പൊളിക്കുവാ അവൾ

ഞാൻ- എങ്കിൽ പിന്നെ പേടിക്കണ്ട. നമ്മുടെ കൈയിൽ പിടിവള്ളി ഉണ്ടല്ലോ

കുഞ്ഞമ്മ- മ്മ്

ഞാൻ- 😁

കുഞ്ഞമ്മ- നാളെ വണ്ടി തിരിച്ചു കൊണ്ട് വരണം

ഞാൻ- മ്മ്

പിന്നെ ഒന്നും മിണ്ടിയില്ല

പിറ്റേ ദിവസം രാവിലെ car എടുക്കാൻ പോയി. പക്ഷേ അതിൽ എന്തോ safety related പ്രോബ്ലം ഉള്ള കൊണ്ട് rc owner sign ഇല്ലാതെ തരില്ല ഞാൻ കുഞ്ഞമ്മ വിളിച്ചു കാര്യം പറഞ്ഞു. ചിറ്റപ്പന്റെ പേരിൽ ആണ് car പക്ഷേ പുള്ളിക്കാരി sign ചെയ്താലും ഓക്കേ ആണ്.

കുഞ്ഞമ്മ- നീ അവിടെ നിൽക്ക് ഞാൻ വരാം

ഞാൻ - ഇങ്ങനെ

കുഞ്ഞമ്മ- ഓട്ടോ വിളിച്ചു

ഞാൻ - ഓക്കേ

കുറെ സമയം കഴിഞ്ഞു കുഞ്ഞമ്മ വന്നു sign ഇട്ട് വണ്ടി വാങ്ങി. ഞങ്ങൾ തിരിച്ചു

car front seat തന്നെ കുഞ്ഞമ ഇരിക്കുന്നേ

കുഞ്ഞമ്മ-

💬 Comments

View all comments