Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 4 [Rahul]
ഡാ ഞാൻ ഒരു കാര്യം കണ്ടു
ഞാൻ- ഇവിടെ വെച്ച് ആ കണ്ടേ 😝
കുഞ്ഞമ്മ- എട പട്ടി അത് അല്ല
ഞാൻ - പിന്നെ
കുഞ്ഞമ്മ - ഞാൻ ഇപ്പോ ഓട്ടോയിൽ വരുമ്പോ രേഖ.. നമ്മൾ പോയ mall ഇന്റെ car parking area ൽ നിൽക്കുന്നത്.
ഞാൻ - തോനിയത് ആകും
കുഞ്ഞമ്മ - അല്ലടാ പൊട്ട. ഞാൻ കണ്ടതാ അവിടെ block ആയ കൊണ്ട് auto നിർത്തി. ഞാൻ വെക്തം ആയി കണ്ടതാ
ഞാൻ - ആണോ എങ്കിൽ ഒന്ന് പോയി നോക്കാം. പക്ഷേ ഇത്ര നേരം ആയ കൊണ്ട് പോയി കാണുമോ?
കുഞ്ഞമ്മ- എന്തായാലും നോക്കിയിട്ട് വരാം
ഞാൻ വണ്ടി വിട്ട് അവിടെ എത്തി car parking ഇട്ടില്ല side ഉള്ള parallel road ൽ ഇട്ട് അതിൽ ഇരുന്നാൽ parking area കാണാം കൂടെ നടന്നു വരുന്നവരേയും. അവിടെ തന്നെ ആണ് ബൈക്ക് parking ഉം. ഞങ്ങൾ wait ചെയ്തു.
കുഞ്ഞമ്മ - ഡാ ഇന്ന് അവളെ പോകാൻ പറ്റുമോ
ഞാൻ - നോക്കാം . dress ഏതാ ഓർമ ഉണ്ടോ
കുഞ്ഞമ്മ- light red churidhar ആ
ഞാൻ- മ്മ് , ചിലപ്പോ cinema ക്ക് കേറി കാണും, എങ്കിൽ ഒരു 10 min പടം കഴിയും
കുഞ്ഞമ്മ- മ്മ്
പടം കഴിഞ്ഞു ആളുകൾ പുറത്ത് വന്നു തുടങ്ങി. rekha അമ്മായി മാത്രം ഇല്ല
ഞാൻ - തോനിയത് ആകും
കുഞ്ഞമ്മ- അല്ലടാ , നോക്കം
കുറെ സമയം
💬 Comments
View all comments