Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 4 [Rahul]
കഴിഞ്ഞു. light red ചുരിദാർ ഇട്ട് തലയിൽ കൂടി shall ഇട്ട് അമ്മായി വരുന്നു കൈയിൽ healmet ഉണ്ട് side ൽ ഒരു പയ്യനും.
കുഞ്ഞമ്മ- ഡാ കണ്ടോ നീ
ഞാൻ- മ്മ്
ഞാൻ - അവർ കാണാതെ വീഡിയോ എടുത്തു. അവർ നടന്നു വന്നു ഒരു blue pluser bike ൽ കേറി. അവിടെ നിന്ന് വിട്ടു. കുഞ്ഞമ്മ- വേഗം കൂടെ പോ
ഞാൻ - car കുറച്ചു ദൂരം keep ചെയ്ത് പിറകെ പോയി. അവർ ഒരു cofee shop കേറി ചായ കുടിച്ചു. പിന്നെ bike എടുത്ത് beach road via പോയി ഇടക്ക് ഒരു ice cream parlor കേറി. ഞങ്ങൾ car മാറ്റി ഇട്ട് അതിന്റെ പിറകിൽ ഉള്ള വഴി ഉള്ളിൽ കേറി. അവർ ഒരു closed cabin ആണ് ഇരികുന്നെ. തൊട്ടടുത്ത cabin ഞങ്ങളും കേറി. beach side ആയ കൊണ്ട് കുറച്ച് സൌണ്ട് ഉണ്ട് പക്ഷേ കേൾക്കാം പറയുന്നത് ചെറുതായി ആ wall ഓട് ചേർന്ന് ചെവി വെച്ചാൽ. ഞാൻ കേറിയ cabin ഉം close ആകാൻ പറ്റും. ( ഈ parlor mainly കളി teams വേണ്ടി ഉള്ളതാ കണ്ടപോ മനസിലായി) ഞങ്ങൾ dishes ഒക്കെ order ചെയ്തു. order എടുക്കാൻ വന്ന ആളോട് menu നോക്കി ചൂണ്ടി കാട്ടി. sound കേട്ടാൽ ചിലപ്പോ മനസ്സിൽ ആയാലോ എന്ന് പേടിച്ചു. 5 min dishes വന്നു. അതിന്റെ ഇടക്ക് അപ്പുറത്ത് സംസാരം ഒക്കെ കേട്ടു. ഞെക്ക്
💬 Comments
View all comments