0%

Chapter Title : ഒരു സ്നാപ്ചാറ്റിനു അപ്പുറം 4 [Rahul]

Author : Guest Author Read All Parts 69K

ഒക്കെ ആ മനസിലായി. കുഞ്ഞമ്മ ചെവിയിൽ പറഞ്ഞു കണ്ടോ അവളുടെ ഒരു നല്ല പിള്ള കളി. ഞാൻ - മ്മ്

ഞാൻ ice cream തിന്നു കൊണ്ട് ചെവി side ആക്കി

അമ്മായി- ഡാ അവൾക്ക് setup ഉണ്ട് ഉറപ്പാ. ആ dress ഒക്കെ കണ്ടപോ തോന്നി

ചെക്കൻ.”- enjoy ചെയ്യട്ടെ അവളും

അമ്മായി- മ്മ്. ആരാ എന്ന് അറിയാൻ ഒരു ആഗ്രഹം.

ചെക്കൻ- തപ്പി പിടിക്കാം

ഈ സമയം എല്ലാം കുഞ്ഞമ്മ phone ൽ voice rrcord ഇട്ട് വച്ചിരിക്കുവാ

പിന്നെ അമ്മയി ചിരി വിട് എന്ന് ഓക്കേ ആണ് കേൾക്കാൻ പറ്റുന്നത്.

കുഞ്ഞമ്മ കണ്ണ് കൊണ്ട് 😜 കണ്ടോ കണ്ടോ എന്ന്

കുറെ കഴിഞ്ഞു അവർ പോയി പിന്നെ ഞങ്ങൾ വീട്ടിൽ ഓട്ട് പോയി പോകും വഴി

കുഞ്ഞമ്മ- കുടുംബ വീട്ടിൽ ഓട്ട് പോ

ഞാൻ - എന്തിന് - problem ഉണ്ടാക്കാൻ ആണോ

കുഞ്ഞമ്മ- അല്ലടാ അവിടെ നിന്ന് എനിക് കുറച്ച് തേങ്ങ എടുക്കാൻ ആ. car ഇട്ട് കൊണ്ട് പോകാം അല്ലോ

അത് അടുത്ത് car ഇട്ടു

കുഞ്ഞമ്മ- അമ്മേ രേഖ എവിടെ

അമ്മാമ- അവൾ town ൽ പോയതാ. എന്തോ training class ഉണ്ട് എന്ന്

കുഞ്ഞമ്മ- car ൽ കേറി കൊണ്ട്.. മ്മ് നല്ല traing ആ.

ഞങ്ങൾ വീട്ടിൽ എത്തി.

കുഞ്ഞമ്മ- എട ഇതൊക്കെ ഒന്ന് kitchen ഇട് . പറഞ്ഞു ഉള്ളിലേക്ക് പോയി

ഞാൻ എല്ലാം പെറുക്കി kitch ഇട്ടു. തീർച്ചു പോകാൻ eragi. കുഞ്ഞമ്മ

💬 Comments

View all comments