0%

Chapter Title : ഒരു സ്നേഹ ഗാഥ [Sam leena]

Author : Samleena Read All Parts 599

നല്ല കാറ്റു മുഖത്തേക്ക് അടിച്ചു തുടങ്ങി ഇളം ചൂടും തണുപ്പും കലര്ന്ന ആ കാറ്റു മുഖത്ത് വന്നടിക്കുമ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു പോവും ബസ്സിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ചു കാറ്റിന് ശക്തി കൂടി വരുന്നു
ശക്തമായകറ്റു എന്റെ തലമുടി തലങ്ങും വിലങ്ങും പാറിപികാൻ തുടങ്ങിയപ്പോ വിൻഡ് ഗ്ലാസ് അടച്ചു വീണ്ടും സീറ്റിലേക്ക് ചാഞ്ഞു കിടന്നു...
അറിയാതെ കണ്ണുകൾ അടഞ്ഞു പോവുമ്പോളും മുന്നിൽ ലീന മോളുടെ പുഞ്ചിരി തെളിഞ്ഞു വരുന്നു....
ഞായറഴ്ച രാവിലെ ചായയും കുടിച്ചു ഉമ്മറത്ത് പത്രത്തിലെ സൺ‌ഡേ സ്പെഷ്യൽ നോക്കി കൊണ്ടിരിക്കുമ്പോളാണ്  'മമ്മി സാരി ഒകെ ഉടുത്തു
പുറത്തിറങ്ങി വരുന്നത് ഇളം റോസ് കളറിലുള്ള സാരിയും അതിനു ചേർന്ന കസവു ഒകെ വെച്ച ബ്ലൗസും ആയപ്പോൾ മമ്മി ക്കു നല്ലപോലെ ചേരുന്നുണ്ട്  ....
Mommy ഇതൊങ്ങോട്ട..
എടാ  ഞാനൊന്നു വീട്ടിൽ പോയേച്ചും വരാം രണ്ടും അടിയുണ്ടാകാതെ ഇരുന്നോണം അതും
പറഞ്ഞു മമ്മി മുറ്റത്തേക്കിറങ്ങി.,പോർച്ചിൽ കിടക്കുന്ന സ്കൂട്ടി എടുത്തു സ്റ്റാർട്ട് ചെയ്തു ഞാൻ എഴുനേറ്റ്റ്‌ പോയി ഗേറ്റ് കുറച്ചു തുറന് നു കൊടുത്തു  എന്റെ അടുത്ത് കൂടെ mommy ഗേറ്റിൽ തട്ടാതെ വണ്ടി എടുത്തു പോയി മമ്മി യുടെ പെർഫ്യൂമിന്റെ സ്മെല്  എന്റെ മൂക്കിൽകൂടി തുളച്ചു കയറി വേറെ എവിടെക്കെയോ എത്തുന്ന പോലെ തോന്നി
ചില സൺ‌ഡേ കളിൽ മമ്മി mummyude വീട്ടിൽ പോവുന്നത് പതിവാണ് പപ്പാ ഉണ്ടകിൽ പപ്പയും കൂടെ പോവും ഈ വീക്ക് പപ്പാ വന്നിട്ടില്ല ഷോപ്പിൽ സ്റ്റാഫ് ആരോ ലീവായതോണ്ട് പപ്പാ ഈ വീക്ക് വരുന്നില്ല എന്ന് പറഞ്ഞിരുന്നു രണ്ടാഴ്ച കൂടുമ്പോൾ പപ്പാ എറണാകുളത്തു

💬 Comments

View all comments