0%

Chapter Title : ഒരു സ്നേഹ ഗാഥ [Sam leena]

Author : Samleena Read All Parts 200

മോഹൻലിന്റെ ഭ്രമരം ഭൂമികയും ലാലും ആയുള്ള ഒരു expose സോങ് അതും മാറ്റിയപോ അനിയത്തി പറഞ്ഞു
ഓ ഏട്ടാ
ഏതെങ്കിലും ഒരു ചാനൽ വെക്കു ഇതെങ്ങോട്ടാ ഇങ്ങനെ മാറ്റി കളിക്കുന്നത്
നല്ല programs ഇല്ല വേറെ എന്തേലും ഉണ്ടോന്നു നോകാം..
ആ song വെക്കു ഏട്ടാ...
അതൊന്നും വേണ്ട കാണാൻ പറ്റാത്ത സോങ്‌സ് ആണ്
അതെന്താ കാണാൻ പറ്റാത്തത് നല്ല സോങ് ആയിരുന്നു അത് വെക്കു ഏട്ടാ
ഞാൻ വീണ്ടും ഭ്രമരം ഉള്ള ചാനൽ വചു ഇന്ന കാണു എന്ന് പറഞ്ഞു റീമോർട് അവളുടെ കയ്യിൽ കൊടുത്തിട്ടു എണീച്ചു
എന്താ ഏട്ടൻ കാണുന്നില്ലെ
അയ്യേ എനിക്കിഷ്ടം അല്ല വൃത്തികെട്ട സീൻ
ഓ ഒന്ന് പോ ഏട്ടാ സോങ്‌സ് അല്ലെ നല്ല രസം ഉണ്ട് കാണാൻ ഇതിലെന്തു വൃത്തികേട
അയ്യോ  ഞാൻ  ഒന്നും പറഞ്ഞില്ല മാഡം ഇരുന്നു കണ്ടോ  വേണേൽ അത് പോലെ ഡ്രസ്സ് ഇട്ടു ഇവിടെ നിന്ന് ഡാൻസും കളിച്ചോ ഞാൻ  പോവാ
അപ്പോ അവൾ ചിരിച്ചോണ്ട് പറഞ്ഞു
കാണാൻ ആളുണ്ടങ്കിൽ ഞാൻ വേണേൽ ഡാൻസും കളിക്കും  ....
ഓ ഡാൻസ് കളിക്കാൻ പറ്റിയ ഒരാൾ നയൻ‌താര ആണെന്ന വിചാരം ...
നയൻ‌താരന്റെ അത്രയ്ക്ക് ഇല്ലേലും ഞാനും കളിക്കും ഡാൻസ്
അയ്യോ എനിക്ക് കാണണ്ട ഞാൻ ജംഗ്ഷൻ വരെ പോയിട്ട് വരാം...
അയ്യോ മോൻ കാണാൻ നിന്നാൽ ഇപ്പോ കാണിച്ചു തരും ഹും അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു
ഞാൻ പുറത്തിറങ്ങി ജംഗ്ഷനിലേക്കു നടന്നു  വഴിയിൽ അടുത്ത വീട്ടിലെ സമീർ നെ കണ്ടു രണ്ടു കയ്യിലും വലിയ രണ്ടു കവർ നിറയെ സാധങ്ങളും ആയി അവൻ എനിക്ക് എതിരെ വരുന്നു
അവന്റെ ഉപ്പ ഗൾഫിലാണ് ഒരു ഇത്താത്ത ഉള്ളത് ഈ അടുത്ത് കല്യാണം കഴിച്ചയച്ചു ഇപ്പോ വീട്ടിൽ അവനും ഉമ്മയും മാത്രം
എന്താടാ ഒരു പാട് സാധനങ്ങൾ ഉണ്ടല്ലോ
അതേടാ ഇത്താത്ത യും അളിയനും വന്നിട്ടുണ്ട്
അളിയൻ നാളെ ഗൾഫിൽ പോവാണ് ...
ഓ ശരിയട ഞാൻ ജംഗ്ഷൻ വരെ ഒന്ന് പോയി വരാം...
ഓക്കേ

💬 Comments

View all comments