0%

Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop]

Author : Kambikathakal Read All Parts 373

ഉണ്ടെങ്കിൽ പറയണമെന്ന്.. ഇന്ന് മാനേജർ അവനോട് പറഞ്ഞു അവളോട് ഓഫീസിൽ വന്നു മുതലാളിയെ കണ്ടിട്ട് ആള് പറയുന്നിടത്തേക്ക് നിയമനം കൊടുക്കാം എന്ന്"

ഞാൻ : "ഉം.. അർജ്ജുന്റെ വീട്ടിലെ അവസ്ഥ മോശമാണ്.. എന്തായാലും ഒരു ജോലി കിട്ടിയാൽ അവർക്ക് നല്ലതല്ലേ?"

സൂരജ് : "ഞാനിത് നിന്നോട് പറഞ്ഞെന്ന് അവൻ അറിയണ്ട"

ഞാൻ : "ഏയ്.. ഞാൻ പറയുന്നില്ല... അവൻ എന്നോട് പറയാതിരിക്കില്ല"

ഞങ്ങൾ റൂമിലേക്ക് തിരികെ കയറി. ഹരി വീട്ടിലേക്ക് ഫോൺ ചെയ്‌തുകൊണ്ട് കിടക്കുകയാണ്. അർജ്ജുൻ ബാത്റൂമിലും... അവൻ കുളിക്കഴിഞ്ഞു വന്നപ്പോൾ സൂരജ് പോയി മൂത്രമൊഴിച്ചു വന്നു. ഞാനും സൂരജുo ഒരുമിച്ചിരുന്ന് മൊബൈലിൽ ഗെയിം കളിക്കുവാൻ തുടങ്ങി. ആ സമയം അർജ്ജുൻ ഞങ്ങളുടെ അടുത്ത് വന്നു.

അർജ്ജുൻ : "നാളെ ഞാൻ ലീവാണ്. വീട്ടിൽ പോയി പിറ്റേന്ന് വരാം"

ഞാൻ : "അതെന്ത് പറ്റി.. ഒരു ദിവസത്തേക്ക് ലീവ്"

അർജ്ജുൻ : "അപർണയ്ക്ക് (പെങ്ങൾ) ഇവിടെ ഒരു ജോലി ശെരിയാക്കാമെന്ന് മാനേജർ പറഞ്ഞു."

ഞാൻ : "അപ്പോൾ അവൾ ഡിഗ്രിക്ക് ചേരുന്നില്ലേടാ?"

അർജ്ജുൻ : "സീറ്റ് ഇതുവരെ കിട്ടിയിട്ടില്ല.. അപ്പോൾ വീട്ടിൽ വെറുതെ ഇരിക്കണ്ടല്ലോ?"

സൂരജ് : "പ്രൈവറ്റ് ആയി നോക്കിക്കൂടെ?"

ഞാൻ : "അല്ല.. അവൾ ഏതു കോഴ്സിനാണ് ചേരാനിരുന്നത്?"

അർജ്ജുൻ : "അവൾ ബി.കോം.. പക്ഷേ ഇപ്പോൾ അവൾ പറയുന്നത് ഒരു വർഷം കഴിഞ്ഞു പോകുള്ളൂ എന്നാണ്"

ഞാൻ : "അതെന്താ അങ്ങനെ?"

അർജ്ജുൻ : "അവൾക്ക് നഴ്സിങ്ങിന് പോകാൻ താൽപര്യമുണ്ട്"

സൂരജ് : "അതിന് കാശൊക്കെ കെട്ടിവെക്കേണ്ടി വരില്ലേ?"

അർജ്ജുൻ : "മെഡിക്കൽ കോളേജിലൊക്കെ അഡ്മിഷൻ കിട്ടും. പക്ഷേ കാശ് കൊടുക്കണം"

ഞാൻ : "എന്തായാലും ഒന്നര രണ്ട് ലക്ഷം രൂപ ആകുമെന്ന് തോന്നുന്നു... അതിനുള്ള വകുപ്പൊന്നുമില്ലല്ലോ"

അർജ്ജുൻ : "അമ്മ അവളുടെ പേരിൽ കുറി ചേർന്നിരുന്നു കെ.എസ്.എഫ്.ഇ യിൽ അത് അടുത്ത വർഷം അവസാനിക്കും. ആ കാശ് കൊണ്ട് ചേരാം എന്നാണ് പ്ലാൻ."

ഞാൻ : "അതെന്തായാലും നന്നായി... പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പഠിക്കണം".

അർജ്ജുൻ : "ഉം.. അപ്പോൾ ഇവിടെ ജോലിക്ക്

💬 Comments

View all comments