ഒരു തനിനാടൻ പഴങ്കഥ 3 [സൂത്രൻ]
📝 Ongoing
👁 559914 views ❤ 385 likes 💬 18 comments
ഒരു തനിനാടൻ പഴങ്കഥ 3
Oru Thaninaadan Pazhankadha Part 3 | Author : Soothran
[ Previous Part ]
പ്രിയവായനക്കാരെ ആദ്യ രണ്ടു ഭാഗങ്ങളും എല്ലാവർക്കും ഇഷ്ടമായി എന്നു വിശ്വസിക്കുന്നു.....ഈ പാർട് എഴുതാൻ കുറച്ചു അധിക സമയം എടുത്തിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു? .ലോക്ക്ഡൗണ് ആണെങ്കിലും work form home എന്ന തൊലിഞ്ഞ അവസ്ഥ ഉള്ളത് മൂലം എഴുതി പൂർത്തിയാക്കാൻ കുറച്ചു സമയം എടുത്തു.....
നല്ല നാടൻ മയം കൊണ്ടുവരാൻ maximum സ്രെമിച്ചിട്ടുണ്ട്...
60 വയസ്സിനു മുകളിലുള്ള സ്ത്രീ കഥാപാത്രം ഈ പാർട്ടിൽ വരുന്നുണ്ട് കഥയുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് അങ്ങനെ ഒരു കഥാപാത്രം.താല്പര്യം ഇല്ലാത്തവർക്ക് ഇവിടെ വെച്ചു നിർത്താം...ബാക്കി പാർടുകൾ പോലെ എല്ലാവർക്കും ഈ പാർട്ടും ഇഷ്ടപ്പെടും എന്നുള്ള വിശ്വാസത്തോടെ എഴുതി തുടങ്ങുന്നു
നിങ്ങളുടെ സൂത്രൻ...........?
ആ ഒരു തിയറി എനിക്ക് അറിയില്ലായിരുന്നു…..സംഗതി ശെരിയ ...ഇനി എങ്ങാനും മണം കിട്ടിയാലോ….ഞാൻ ഓരോ മാവില പറിച്ചു ഒരെണ്ണം ചേച്ചിക്കും കൊടുത്തു ഒരെണ്ണം ഞാനും ചവച്ചു ഞങ്ങൾ ഒന്നും സംഭവികാത്തപോലെ വീട്ടിലേക്കു കയറി
വീട്ടിൽ ചെന്ന് കഴിഞ്ഞപ്പോ എല്ലാരും ഞങ്ങളെ നോക്കി ഇരിക്കുകയായിരുന്നു,ചെന്ന പാടെ രാധേച്ചി "എന്താടി നീ പശുവിനു പുല്ലു ഉണ്ടാക്കി ആയിരുന്നോ കൊടുത്തത്"
ബിന്ദു ചേച്ചി"അല്ല ഞാൻ പശുവിന്റെ വായിലേക്ക് തിരുകി കൊടുകണ്ണേർന്നു…..ഹല്ല പിന്നെ"
അതു കേട്ടതും എല്ലാരും കൂടി ചിരിച്ചു
💬 Comments
View all comments