Chapter Title : ഒരു തനിനാടൻ പഴങ്കഥ 3 [സൂത്രൻ]
ഇനി വിട്ടുക്കൂടാ…..എങ്ങനെ എങ്കിലും അവനെ ഇവിടെ പിടിച്ചു നിർത്തണം,അതു എന്തു
കൊടുത്തിട്ടാണെങ്കിലും….എന്നാലേ തനിക്കു തന്റെ കെട്ടിയോനോട് പ്രതികാരം ചെയ്യാൻ പാട്ടൊള്ളൂ…."അങ്ങനെ എന്തൊക്കെയോ കണക്കുകൂട്ടി സുമതി നേരെ രെമണിയുടെ വീട്ടിലേക്കു കയറി….അകത്തു മരപുറയിൽ നിന്നും രമണിയും ക്ഷൗരത്തി നാരായണിയും കൂടി ഇറങ്ങി വരുന്ന കണ്ടപ്പോള് തന്നെ കാര്യം മനസിലായി…...സുമതിയെ കണ്ടപ്പോ രമണി "ഹാ….എന്താടി സുമേ….നീ പതിവില്ലാതെ ഈ നേരത്തു"
സുമത്"ഒന്നുല്ല ചേച്ചി….വെറുതെ "
അപ്പൊ ക്ഷൗരത്തി" എന്നാൽ ഞാൻ അങ്ങോട് ചെല്ലട്ടെ,ആ ത്രേസിയ ചേടത്തിയെ ഒന്നു കാണണം"
എന്നും പറഞ്ഞു ക്ഷൗരത്തി ഇറങ്ങി
അപ്പൊ സുമ "ചേച്ചി ഒരു കാര്യം ഉണ്ട്,എനിക്ക് ചേചിയുടെ ഒരു സഹായം വേണം അത്യാവശ്യം ആണ്,ചേച്ചി പറ്റില്ല എന്ന് മാത്രം പറയരുത് " പണ്ടു മുതലേ സുമതിയുടെ മനസാക്ഷി സൂക്ഷിപ്പ്കാരി ആണ് രമണി,പിന്നെ രണ്ടും തമ്മിൽ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല,ചെറിയ ചട്ടയടിയും ഉണ്ട് വല്ലപ്പോഴും,
രമണി " നീ കാര്യം എന്താണ് പറയടി…."
സുമതി കെട്ടിയോൻ ഇന്നലെ വന്നു തല്ലിയ കാര്യവും,എല്ലാം പറഞ്ഞു " ഞാനും ഒരു പെണ്ണല്ലേ ചേച്ചി….എനിക്കുമില്ലേ ആഗ്രഹങ്ങൾ,ഇന്നലെ അങ്ങേരു ആ ചെത്തുകാരന്റെ ഭാര്യ വാസന്തിയുടെ അടുത്തു പോയതിനെപറ്റി ഞാൻ ചോദിച്ചു,കുറച്ചു ബഹളം ഒക്കെ ആയി അതിനാണ് എന്നെ അമ്മാതിരി തല്ലു തല്ലിയത്…,എനിക്ക് അതിനു അങ്ങേരോട് പ്രതികാരം ചെയ്യണം ചേച്ചി,അതിനു എനിക്ക് ഇവനെ വേണം"
രമണി"അതിനു നീ ഇവനെ വെച്ചു എങ്ങനെ പ്രതികാരം ചെയ്യാനാ…,എന്താ നീ ഉദ്ദേശിക്കുന്നത്"
സുമതി ഒരു കള്ള ചിരി പാസ്സാക്കി"അവനെ ഇവിടെ വെറുതെ ഒരു രണ്ടു മൂന്നു ദിവസം നിർത്തി കിട്ടിയാൽ മതി"
രമണി "എന്നിട്ടു……?"
💬 Comments
View all comments