Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]
ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒരു തട്ട് തട്ടി.... ഞാൻ അവിടെ കൊണ്ട് വണ്ടി നിർത്തി.. ആയിഷ ചുറ്റും ഒന്ന് നോക്കിയിട്ട് വണ്ടിയിലേക്ക് കയറി... ഞങ്ങൾ വണ്ടിയുമായി നേരെ ബീച്ചിലേക്ക് പോയി... പോകുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഞാൻ അതിനെല്ലാം മുളുക മാത്രം ചെയ്തു... അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി... ഞാൻ വണ്ടി ഒതുക്കി നിർത്തി... അവൾ ഇറങ്ങി... ഞാനും... അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിൽ തല ചെയ്ച്ചു വെച്ച് ആണ് നടപ്പ്.. ഞങ്ങൾ ആരും ഇല്ലാത്ത ഒരു സ്ഥാലത്തേക്ക് ഇരുന്നു...
“എന്താ ഇങ്ങടെ മുഖം വല്ലാണ്ട് ഇരിക്കുന്നെ ”അവൾ എന്നോട് ചോദിച്ചു...
“അത് ഇല്ലെടി.. ആദിൽ ഇല്ലേ അവന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് അതൊക്കെ ആലോചിച്ചിട്ട ” ഞാൻ പറഞ്ഞു...
“നമ്മൾ ഇവിടെ വന്നത് കുറച്ചു സമാധാനത്തിനാണ്... അപ്പൊ ഈ ചിന്ത കളഞ്ഞേക്ക് ” അവൾ എന്റെ കൈ അവളുടെ രണ്ട് കയ്യുടെയും ഇടയിൽ വെച്ചുകൊണ്ട് പറഞ്ഞു...
“ ചിരിക്ക് അങ്ങോട്ട് ” അവൾ എന്റെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞു...
ഞാൻ ഒരു ചിരി ചിരിച്ചു..
“അതെ...” അവൾ എന്നെ ഒന്ന് തട്ടി... ഞാൻ ഒന്ന് മൂളി...
“അതെ... ഇങ്ങോട്ട് നോക്ക് ” ഞാൻ നോക്കാതെ ആയപ്പോൾ അവൾ എന്റെ തല പിടിച്ചുതിരിച്ചുകൊണ്ട് പറഞ്ഞു...
“ആഹ്... എന്താ ” ഞാൻ ചോദിച്ചു...
“എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരോ ” അവൾ എന്റെ തോളിൽ കുത്തിക്കൊണ്ട് ചോദിച്ചു... ഞാൻ അവളേം പിടിച്ചുകൊണ്ടു ആ ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു...
“ചേട്ടാ രണ്ട് ഐസ്ക്രീം
💬 Comments
View all comments