0%

Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 478

എനിക്ക് എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന് ഉണ്ടായിരുന്നു... വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു... ക്ലാസ്സിൽ ചെന്ന് കയറിയത് കുറേപേർ പിന്നെയും വന്ന് കൂടി പക്ഷെ ഞങ്ങളുടെ രക്ഷക്കായി അവിടെ രണ്ട് മാലാഖമാരെ പോലെ അഞ്ജനയും കൃഷ്ണപ്രിയയും എത്തി... അവിടെ നിന്നവരെ എല്ലാം പറഞ്ഞയിച്ചു...{ ഫസ്റ്റ് ഇയർ വന്നപ്പോൾ ആദ്യം പരിചയപ്പെട്ടത് ഇവരെ ആണെങ്കിലും പിന്നീട് ഇവരുമായി വല്യ ബന്ധം ഒന്നും ഇല്ലായിരുന്നു}

“ നിങ്ങൾക്ക് ആരോടും അതിനെപ്പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല എന്നറിയാം.. അതുകൊണ്ടാ ഞങ്ങളെ അവരെ പറഞ്ഞു വിട്ടത് ” അഞ്ജന പറഞ്ഞു...

“ ആ... രാവിലെ വന്നപ്പോൾ തൊട്ടു തുടങ്ങിയതാ.. എല്ലാരും ഞങ്ങളെ ഇങ്ങനെ ഒരു കോമാളിയെ പോലെ ആക്കി..”

“ അത് നിങ്ങടെ കൂടെ നടന്നവൻ നിങ്ങൾക്ക് പണി വന്നപ്പോൾ എല്ലാവരും... ആ അത് കള അത് കഴിഞ്ഞ കാര്യം നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല ഇനി നമുക്ക് അടുത്ത കാര്യങ്ങളിലേക്ക് ശ്രെദ്ധ കൊടുക്കാം... ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്... നിങ്ങളുടെ കൂടെ കൂടിയാൽ കൊള്ളാമെന്നു ” കൃഷ്ണപ്രിയ പറഞ്ഞു...ഞാൻ വിവേകിനെ നോക്കി... വിവേക് അഞ്ജനയെ തന്നെ ആയിരുന്നു നോട്ടം... ഞാൻ അവന്റെ കാലിൽ ഒന്ന് ചവിട്ടി...‘ആഹു ’ചവിട്ടിന്റെ വേദനയിൽ അവൻ കാൽ പൊക്കിയപ്പോൾ കാൽ ഡെസ്കിൽ വന്ന് ഇടിച്ചു...

“എന്താടാ ” അവൻ എന്റെ ചെവിയിൽ ചോദിച്ചു...

“ടാ നീ ഇവിടെ എങ്ങും അല്ലെ.. കൃഷ്ണപ്രിയ ചോദിച്ചത് വല്ലതും കേട്ടോ... അതെങ്ങനെയാ ആ അഞ്ജനയെ അല്ലായിരുന്നോ നോട്ടം” ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു...

“എടാ അവൾ പറയുന്നത് ഞാൻ

💬 Comments

View all comments