Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
നടക്കാൻ പറ്റില്ല എന്നൊരു പ്രശ്നം മാത്രം... അങ്ങനെ അവൾ സ്കൂളിലേക്ക് പോകാൻ തുടങ്ങി... ഞാൻ വീണ്ടും ഒറ്റപ്പെട്ടു... ഇടക്ക് വിവേക് വിളിച്ചു സംസാരിക്കുന്നതൊഴിച്ചാൽ വേറെ ആരും എന്നെ വിളിക്കാറില്ല... അങ്ങനെ ഇരിക്കെ വാപ്പി തിരികെ പോയി..അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി... ആഫിക്ക് പരിക്ഷ കഴിഞ്ഞു... ഏകദേശം 1 വർഷത്തോളം ആയി പക്ഷെ നടക്കാൻ മാത്രം പറ്റിയില്ല... അങ്ങനെ ഇരിക്കെ ഒരു ദിവസം ആഫിക്ക് ക്ലാസ്സ് ഇല്ല.. ഉമ്മി മരിപ്പിന് പോയി.. ഞാൻ റൂമിൽ കിടക്കുകയായിരുന്നു... പെട്ടന്ന്
“ആാാാ... ഇക്കു...ആാാാാ ” എന്നൊരു അലർച്ച കേട്ടു....
തുടരും...
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് വഴി അറിയിക്കുക... വായിക്കുന്നവർ ആ like ബട്ടൻ കൂടെ ഞെക്കുക... അപ്പൊ അടുത്ത പാർട്ടിൽ കാണാം
💬 Comments
View all comments