Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]
കാണണോ ” അവർ ചോദിച്ചു...
“ഒന്ന് കണ്ടാൽ കൊള്ളായിരുന്നു ”ഞാൻ പറഞ്ഞു... ഡോക്ടർ ആ സിസ്റ്ററോട് പറഞ്ഞു ആളെ വിളിപ്പിച്ചു... ആൾ അകത്തേക്ക് വന്നു...
അയാൾ എന്നെ കണ്ടപ്പോളെ നോക്കി ചിരിച്ചു.. ഞാനും ചെറുതായിട്ട് ചിരിച്ചു..
“ഇയ്യാൾക്ക് എന്തോ സംസാരിക്കണമെന്ന്.. പിന്നെ താൻ അധികം സംസാരിക്കണ്ട ” എന്നെ നോക്കി പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി...
“എന്താണ് ” അയാൾ എന്നോട് ചോദിച്ചു...
“എന്റെ ഉമ്മിയെ ഒന്ന് വിളിച്ചു പറയണം ” എന്ന് പറഞ്ഞു... അയാൾ phone എടുത്തു number ഞാൻ പറഞ്ഞു കൊടുത്തു... അയാൾ പുറത്തേക്ക് പോയി... കുറച്ചു കഴിഞ്ഞു അകത്തേക്ക് കയറി വന്നു...
“അവർ കേട്ട ഉടനെ ഇറങ്ങിയിട്ടുണ്ട്... ഇന്ന് തന്നെ ഇങ് എത്തും... പിന്നെ ഇത് ഉമ്മാടെ number എന്നല്ലേ പറഞ്ഞത്.. ഇത് ഒരു ആൺ ആണ് എടുത്തത്...” എന്ന് പറഞ്ഞു അയാൾ അവിടെ ഇരുന്നു...
“വേറെ എന്തെങ്കിലും വേണോ ” അയാൾ ചോദിച്ചു...
“വേണ്ട ” ഞാൻ പറഞ്ഞു... അയാൾ പുറത്തേക്ക് പോയി..
ആ ഡോക്ടർ തിരിച്ചു വന്നു..
“അതെ തന്റെ പേര് എന്താണ്..”
“അജാസ് ജാഫർ...”
“ഞാൻ ജഹാനാരാ ഷാജി ”അവർ പറഞ്ഞു...
“സ്ഥാലം എവിടെയാണ് ” അവർ ചോദിച്ചു..
“എറണാകുളം ആണ് ”ഞാൻ പറഞ്ഞു...
“ഒരു കാര്യം പറയാം... നിങ്ങളുടെ നട്ടെല്ലിന് സാരമായ പ്രശ്നം ഉണ്ട് ചിലപ്പോൾ ഇനി എഴുനേറ്റ് നടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ”അവർ പറഞ്ഞു.. അപ്പോൾ ഞാൻ ആലോചിച്ചു... ഇതിനെക്കാളും ഭേദം മരിക്കുന്നതായിരുന്നു എന്ന്...
ഞാൻ കണ്ണടച്ചു കിടന്നു... പതിയെ ഉറക്കത്തിലേക്ക് വീണു.. ആരൊക്കെയോ സംസാരിക്കുന്ന
💬 Comments
View all comments