ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

📝 Ongoing

👁 185770 views ❤ 436 likes 💬 14 comments

ഒരു തേപ്പ് കഥ 5
Oru Theppu Kadha 5 | Author : Chullan Chekkan | Previous Part

ഞാൻ ചുള്ളൻ ചെക്കൻ... നിങ്ങൾ തരുന്ന സപ്പോർട്ടിനു വളരെ നന്ദി...

ഞാൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റു... കാൽ തറയിൽ ഉറക്കുന്നില്ല... ഞാൻ വേഗം താഴെക്കോടി...

“എന്താ.ആഫി എന്ത് പറ്റി ” ഞാൻ ചോദിച്ചു... അവൾ അത്ഭുതംത്തോടെ എന്നെ നോക്കി നിക്കുന്നു....

“എന്താടി.. നീ ഇങ്ങനെ നോക്കുന്നെ നിനക്ക് എന്താ പറ്റിയെ ” ഞാൻ അവളോട് ചോദിച്ചു...

“ഇക്കു നടന്നു...” അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു...അത് കേട്ടപ്പോഴാ ഞാനും ആ കാര്യം അറിഞ്ഞത്... എനിക്കും എന്തെന്നില്ലാത്ത സന്ദോഷം ആയി...

“അല്ല ആഫി നീ എന്തിനാ വിളിച്ചു കൂവിയത് ” ഞാൻ അവളെ ചേർത്ത നിർത്തിക്കൊണ്ട് ചോദിച്ചു....

“അത് ഒരു പാറ്റ അത് എന്റെ കാലിൽ വന്നു കയറി അപ്പൊ അറിയത്തെ കൂവിയതാ ” അവൾ നാണത്താൽ പറഞ്ഞു... ഞാൻ അവളുടെ തലക്കൊരു അടി കൊടുത്തു..

“അയ്യടാ... ഞാൻ പാറ്റയെ കണ്ട് കൂവി വിളിച്ചോണ്ട് ആണ് ഇയ്യാൾ ഇപ്പൊ ഇങ്ങനെ നിക്കുന്നെ... ഇല്ലേൽ കാണാമായിരുന്നു ” അവൾ എന്നെ കളിയാക്കി ചിരിച്ചു... ഞാനും കൂടെ ചിരിച്ചു... അപ്പോഴേക്കും ഒരു ഓട്ടോ പുറത്തു വന്നു നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആ ഓട്ടോയിൽ വന്നായാൾ അകത്തേക്ക് വന്നു.. ഉമ്മി ആയിരുന്നു... എന്നെ കണ്ട ഉടനെ... ഉമ്മിയുടെ കണ്ണുകൾ സന്ദോഷത്താൽ നിറഞ്ഞു...

“ഇത് എങ്ങനെ ” ഉമ്മി എന്നോട് ചോദിച്ചു...

“ഇവൾ പാറ്റയെ കണ്ട് പേടിച്ചു അലറി..അപ്പോൾ ഞാൻ ചാടി

📚 Chapters

1 published

Related Stories

💬 Comments

View all comments