← Back to ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ]

Comments

ഒരു തേപ്പ് കഥ 5 [ചുള്ളൻ ചെക്കൻ] · approved reader discussion

സാജിർ • 19-07-2021 01:37

ചുള്ളൻ ചെക്കാ മോനെ പുതിയൊരു അതിഥി വന്നല്ലോ ജാസ്മിൻ കൊള്ളാം പേര് പോലെത്തന്നെ സുന്ദരിയായിരിക്കും അല്ലെ.വിധിച്ചതാണെങ്കിൽ ഒന്നിക്കട്ടെ.ആഫിക്ക് എന്തൊരു ഇഷ്ടമാ അവനോട് നല്ല ഇക്കയും പെങ്ങളും പിന്നെ സ്നേഹനിധിയായ ഉമ്മയും ഉപ്പയും. ആയിഷയുടെ നിഴൽ ഭാഗം ഇപ്പോഴും ഉണ്ടല്ലോ അവൾ ഇനിയും കടന്നു വരുമോ ആവോ.എന്തായാലും അടിപൊളിയായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

സ്നേഹപൂർവ്വം സാജിർ???

Jinu • 18-07-2021 17:33

സഹോ അടുത്ത ഭാഗം എങ്കിലും കുറച്ച് വേഗം ഇടണേ.... എങ്കിലെ ആ ത്രില്ല് ശരിക്കും ആസ്വതിക്കാൻ പറ്റൂ...

rashid • 18-07-2021 15:43

കൊള്ളാം,super ആകുന്നുണ്ട്, ജാസ്മിൻ ആണോ നായകന്റെ പെണ്ണ്? കോടതിയിലെ twist എന്താ ഇനി?

??? M_A_Y_A_V_I ??? • 18-07-2021 10:11

ബ്രോ സൂപ്പർ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ???

Sabu • 18-07-2021 06:23

Nice aayind
Thanks ? bro

Sabu • 18-07-2021 06:19

??????????????????

??വായിക്കാൻ ഏറെ ഇഷ്ടം?? • 18-07-2021 00:05

സ്നേഹം തന്നിരിക്കുന്നു അടുത്ത ഭാഗം വേഗം തരണംbro
???????????????

KikA • 17-07-2021 22:56

Anke ethraaa സ്നേഹം venam athraaa eduthooo chunkee next part vegam venam

King • 17-07-2021 22:06

അവൻ കണ്ടത് അവനെ ചതിച്ച സുഹൃത്തിനെ ആയിരിക്കും അല്ലെ ❤❤❤

Abhijith • 17-07-2021 21:57

Mone pwolich

MaX • 17-07-2021 21:21

ഒരുപാട് സ്നേഹം, വേണമെങ്കിൽ ഒരു ടിപ്പർ വിളിക്കാ കുറച് അതിലും ഇറക്കി തരാം, മോനെ അടുത്ത പാർട്ട് പെട്ടെന്ന് റെഡിയാക്കികോളി ????

Vishnu • 17-07-2021 20:23

Eppo njan broyude oru aradhakan ayorikkunnu waiting for next part bro

Jinshu Pulpatta • 17-07-2021 19:54

ന്റെ പൊന്നോ....

ഒരു രക്ഷേം ഇല്ല.
ബാക്കി എപ്പോ വരും ❤

bigbro • 17-07-2021 19:51

ഒരു ലോഡ് സ്നേഹം
അടുത്ത പാർട്ട് പെട്ടെന്നു വരുമല്ലോലെ...
With