0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 641

ജാസ്മിൻ :- ഉണ്ട് സർ...

ഞങ്ങളുടെ വക്കിൽ :- എവിടെ വെച്ചാണ് നിങ്ങളെ ഉപദ്രവിക്കാൻ ശ്രെമിച്ചത്...

ജാസ്മിൻ :- ആദ്യം അയൽ ഓഫിസിൽ വെച്ച് എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചു... പിന്നീട് വീട്ടിൽ കയറിയപ്പോളാണ് അനിയൻ അയാളെ കുത്തിയത്...

ഞങ്ങളുടെ വക്കിൽ:-നോട്ട് ദി പോയിന്റ് ബി ലോർഡ്.. ആ ഇരിക്കുന്ന ആൾ ഒരു സ്ത്രീ മോഹി ആണ്...ഈ കുട്ടിയെ മാത്രമല്ല പല കുട്ടികളെയും ഉപദ്രവിക്കാൻ ശ്രെമിച്ചിട്ടുണ്ടുന്നുള്ളതിന്റെ തെളിവാണ് ഇത്... എന്ന് പറഞ്ഞു വക്കിൽ ഒരു പേപ്പർ അവിടെ കൊടുത്തു... ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് ആ നിൽക്കുന്നത് കഴിഞ്ഞ രണ്ട് ഭാര്യമാരെയും കല്യാണം കഴിച്ചു ഒരു വർഷം കഴിയുമ്പോൾ ഡിവോഴ്സ് ചെയ്തിരുന്നു...തന്റെ പെങ്ങളെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ് എന്നാ പേരിലും.. അയാൾ ഒരു സ്ത്രി മോഹി ആണ് എന്നതിന്റെ പേരിലും എന്റെ പ്രതിയെ ഈ കേസിൽ നിന്നും മുക്തനാക്കേണ്ടതാണ്...

ജഡ്ജി :- പ്രോസിക്യൂഷൻ വക്കീലിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

പ്രോസിക്യൂഷൻ വക്കീൽ :- നോ യുവർ ഓണർ..

ജഡ്ജി :- സഹോദരിയെ രക്ഷിക്കാൻ വേണ്ടി സഹോദരൻ ചെയ്തതാണ് എന്നതിന്റെ പേരിലും പ്രതി വേറെ ഒരു കേസിലും ഇല്ല എന്ന് പേരിലും വാദിയുടെ ഭാഗത്തു ആണ് തെറ്റ് എന്നതിന്റെ പേരിയിലും... പ്രതിയെ കുട്ടവിമുക്‌തനായി കേസിൽ നിന്ന് ഒഴിവാക്കാൻ ഈ കോടതി ഉത്തരവിടുന്നു...
ജഡ്ജി അത് പറഞ്ഞു തീർന്നതും ഞാൻ ഒരു ദീർഘ നിശ്വാസം ഇട്ടു
ജാസ്മിൻ എന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ അവൾ ചിരിച്ചു.. അവളുടെ അനിയൻ മുഖം പൊത്തി ഇരുന്നു... പോലീസുകാർ അവനേം കൊണ്ട് പുറത്തിറങ്ങി... ജാസ്മിനും ഞാനും

💬 Comments

View all comments