0%

Chapter Title : ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 663

ഞാൻ ഒരു ഷർട്ടും പാന്റും എടുത്ത് ഇട്ടു... എന്നിട്ട് പേഴ്സിൽ നിന്ന് ഒരു മൂവായിരം എടുത്ത് ഉമ്മിയുടെ കൈയിൽ കൊടുത്തു....

“ഇത് എന്റെ ക്യാഷ് ആണ്... ഈ ഷർട്ടും പാന്റും ഞാൻ എടുത്തതിനു ” ഞാൻ പറഞ്ഞു... ജാസ്മിൻ ബാഗുമായി കരഞ്ഞുകൊണ്ട് നിപ്പുണ്ട്... അവളുടെ കൂടെ ജാസിമും..ഞാൻ ജാസ്മിന്റെ കയ്യും പിടിച്ചു സ്റ്റെപ് ഇറങ്ങി...

“ഇറങ്ങി പോകുന്നതൊക്കെ കൊള്ളാം... ഇനി ഈ വിടുമായി നിനക്ക് യാതൊരു ബന്ധവും ഇല്ല ” അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.... അപ്പോൾ ഡോർ തള്ളി തുറന്ന്... ആഫി ഓടി എന്റെ അടുത്തേക്ക് വന്നു...അവൾ കുളിക്കുവായിരുന്നു എന്ന് തോന്നുന്നു... മുടി ഒക്കെ നനഞ്ഞിരിക്കുന്നു...

“ഇക്കാ....” ആ ഒറ്റ വിളിയിൽ എന്റെ ധൈര്യം എല്ലാം പോയി...

“ഇല്ല മോളെ... ഇവളുടെ കല്യാണത്തിന് ഞാൻ വരും... ആങ്ങള ആയിട്ട് അല്ല... കല്യാണം വിളിച്ച ഒരു അപരിചിതനെ പോലെ..” എന്ന് പറഞ്ഞു ആഫിയെ പിടിച്ചു മാറ്റി നിർതിയിട്ട് താഴേക്ക് ഇറങ്ങി... കാർ എടുത്താൽ അതും വാപ്പിടെ പൈസ കൊടുത്ത് വാങ്ങിയതായത്കൊണ്ട് കാർ എടുക്കാൻ നിന്നില്ല... പുറത്തേക്ക് ഇറങ്ങി.. ഒരു ഓട്ടോ വിളിച്ചു... ഞങ്ങൾ മൂന് പേരും നേരെ ജാസ്മിന്റെ വീട്ടിലേക്കാണ് പോയത്... പോകുന്ന വഴിയിൽ കാർ റെന്റിനെടുക്കുന്ന ഒരു സ്ഥാലം കണ്ടായിരുന്നു... ഞാൻ അവരെ വീട്ടിൽ കൊണ്ട് ഇറക്കി തിരിച്ചുവന്നു കാർ 1 ആഴ്ചത്തേക്ക് റെന്റിനെടുത്തു... ആഫിയുടെ കല്യാണത്തിന്ന് ഇനി 4 ദിവസം കൂടെ...ഞാൻ കുറച്ചു നേരം ഇനി എന്ത് ചെയ്യാമെന്ന് ആലോചിച്ചു... അവസാനം ഒരു തീരുമാനത്തിലെത്തി... നേരെ ജുവലറിയിൽ പോയി... ഒരു മാല

💬 Comments

View all comments