0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 526

ഒരു തേപ്പ് കഥ 7

Oru Theppu Kadha 7 | Author : Chullan Chekkan | Previous Part

കഴിഞ്ഞ പാർട്ടിൽ ഒരുപാട് കമന്റ്സ് കണ്ടു... അത് ഈ പാർട്ടിൽ നിങ്ങൾക്ക് വ്യക്തമാകും...“ഇനി താലി കെട്ടിക്കോളൂ ” റെജിസ്റ്റാർ പറഞ്ഞു...
ഞാൻ പോക്കറ്റിൽ നിന്ന് താലിമാല എടുത്ത്... എന്നിട്ട് ജാസ്മിന്റെ കഴുത്തിലേക്ക് വെച്ചു...പെട്ടന്ന് എന്റെ ദേഹത്തു എന്തോ വീഴുന്നതറിഞ്ഞു ഞാൻ ഞെട്ടി എഴുന്നേറ്റത്... ആഫി എന്തോ എടുത്ത് പുതപ്പിച്ചതാണ്... അപ്പോൾ ഞാൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നം ആയിരുന്നോ... ഞാൻ ചിരിച്ചുകൊണ്ട് എന്റെ തലയിൽ ഒരു തട്ട് തട്ടി.. അപ്പോൾ അത് കണ്ട് ആഫി എന്നെ നോക്കി ചിരിച്ചു....

“എന്താ ” അവൾ ചോദിച്ചു...

“മ്ച്ച്.. ഒന്നുല്ല ” ഞാൻ പറഞ്ഞിട്ട് ചരിഞ്ഞു കിടന്നു...

“എണീച്ചില്ലേ.. ഇനി ഇപ്പൊ ഉറങ്ങണ്ട ” അവൾ എന്നെ സൈഡിൽ നിന്നും പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു...

“ടി ആഫി എന്റെ മുത്ത് അല്ലെ... ഞാൻ ഉറങ്ങിക്കോട്ടെ ”ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു...

“ഇന്ന് ഒറ്റ ദിവസത്തേക്ക് മാത്രം നാളെ മുതൽ നേരത്തെ എഴുന്നേറ്റോണം ” അവൾ പറഞ്ഞിട്ട് പോയി...ഞാൻ ആ സ്വപ്‍നം ഒന്നുകൂടെ ആലോചിച്ചു... ആ സ്വപ്നം ഒന്ന് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു... ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു...11 മണി ഒക്കെ ആയി ഞാൻ എഴുന്നേറ്റപ്പോൾ... ഞാൻ ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ tv ഓൺ ചെയ്തിട്ട്.. വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്ന ആഫിയെ ആണ്..

“ ഹലോ, ഇവിടെയെങ്ങും അല്ലെ ” ഞാൻ ആഫിയെ വിളിച്ചുകൊണ്ടു

💬 Comments

View all comments