0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 761

ഇക്കാ ” അവൾ തിരിഞ്ഞു എന്നെ നോക്കി ചോദിച്ചു...ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി...

“നാളെ ഈ കല്യാണം കഴിഞ്ഞാൽ ഞങ്ങൾ പൊക്കോളാം... ഇക്കാ പേടിക്കണ്ട ” അവൾ പറഞ്ഞു...

“നീ ഇത് എങ്ങനെ ” ഞാൻ ചോദിച്ചു.

“ആഫി പറഞ്ഞിരുന്നു... കാര്യം എല്ലാം.. എനിക്ക് മരിക്കാൻ പേടി ഇല്ല ഇക്കാ.. ഞങ്ങൾ പൊക്കോളാം ” അവൾ പറഞ്ഞു... എന്നിട്ട് അവൾ തിരിഞ്ഞു...

“നിനക്ക് എന്റെ കൂടെ ജീവിക്കാൻ പറ്റുമോ ” ഞാൻ തല താഴ്ത്തി ചോദിച്ചു...

“എന്താ ഇക്കാ ” അവൾ കേട്ടത് ശെരിയാണോ എന്ന് അറിയാൻ ഒന്നകൂടെ ചോദിച്ചു...

“നിനക്ക് എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ പറ്റുമോന്ന് ” ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു... അത് കേട്ടപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു...

“അത്, ഞാൻ, ഇ. ഇപ്പൊ. അത് വേണ്ട ഇക്കാ... ഈ അവസ്ഥയിൽ വേണ്ട ” അവൾ ഒഴിഞ്ഞു മാറി...

“പെട്ടന്ന് എടുത്ത തീരുമാനം അല്ല ” ഞാൻ പറഞ്ഞു...

“എനിക്ക് അറിയാം ഇക്കാ... ആദ്യം കണ്ടപ്പോൾ മുതൽ ഞാൻ ശ്രെദ്ധിച്ചതാണ്.. പിന്നെ ആഫി എന്നോട് ചോദിച്ചു.. ഇപ്പൊ തന്നെ ഞങ്ങൾ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണ്.. പിന്നെ ആ ഐഷ എന്നെ കൊല്ലാനും നോക്കുന്നു വെറു....” പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ വാ ഞാൻ പൊത്തി... അവൾ എന്നിലേക്ക് ചേർന്നു.. അവളുടെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കി... എന്റെ നോട്ടം അവളുടെ കണ്മഷി എഴുതിയ കറുത്ത കണ്ണുകളിൽ തന്നെ നിന്നു...

“നിന്നെ ആരും

💬 Comments

View all comments