0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 771

പണി ഒക്കെ നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇരുന്നായിടത് തന്നെ ഇരുന്നു ഉറങ്ങി പോയി... എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു... നോക്കുമ്പോൾ ബലൂൺ വിറപ്പിച്ചതിൽ ഒരണ്ണം പൊട്ടിയതാണ്.. ഞാൻ ചുറ്റും ഒന്ന് നോക്കി.. നബീൽ കുറച്ചു മാറി ഒരു കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങുന്നു...ഞാൻ അവന്റെ അടുത്തേക്ക് ചെന്നു...

“വാ മതി വാക്കി അവർ നോക്കിക്കോളും..” എന്നും പറഞ്ഞു അവനെയും താങ്ങി കൊണ്ട് ഞാൻ വീട്ടിലേക്ക് വന്നു... നേരെ റൂമിലേക്ക് ചെന്ന് ഞങ്ങൾ രണ്ടും എന്റെ ബെഡിലേക്ക് തന്നെ കിടന്നങ് ഉറങ്ങി... രാവിലെ 6 മണിയൊക്കെ ആയപ്പോൾ തന്നെ എഴുനേറ്റു... എന്തോ ഉള്ളിന്റെ ഉള്ളിൽ ഒരു പേടി പോലെ... ഞാൻ എഴുനേറ്റ് വീടിന് ചുറ്റും ഒന്ന് നടന്നു.. അപ്പോൾ ഞാൻ കണ്ടു.. വീടിനു ചുറ്റും കിടക്കുന്ന പരിചയമില്ലാത്ത 2 കറുകൾ... ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കി അതിൽ തന്നെ ആരൊക്കെയോ കിടന്ന് ഉറങ്ങുന്നുണ്ട്.. ഞാൻ തിരിച്ചു വീട്ടിൽ കയറി... ഞാൻ കൂടിയ കണക്കുകൾ എല്ലാം തെറ്റി... ഇത് ഇങ്ങനെ പോയാൽ ശെരിയാകില്ല... എന്ന് എനിക്ക് മനസിലായി... ഞാൻ ആലോചിച്ചു ഒരു തീരുമാനത്തിലേക്ക് എത്തി... പക്ഷെ അത് റിസ്ക് ആണ്... പക്ഷെ അവരെ രക്ഷിക്കാനും ഞങ്ങൾ കുടുക്കിൽ ചാടാതെ ഇരിക്കാനും ഒരു വഴിയേ ഉള്ളു... അങ്ങനെ ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് നബീൽ ഇറങ്ങി വരുന്നത്...

“അഹ് നീ എപ്പോ എഴുനേറ്റു ” അവൻ ചോദിച്ചു...

“എടാ നീ ഒരു കാര്യം ചെയ്യാമോ ” അവൻ ചോദിച്ച ചോദ്യത്തിന് വേറെ ചോദ്യം ഞാൻ ചോദിച്ചു...

“എന്താടാ ”

💬 Comments

View all comments