0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 794

അവൻ എന്റെ അടുത്ത് ഇരുന്നു ചോദിച്ചു...
ഞാൻ എന്റെ പ്ലാൻ അവനു പറഞ്ഞു കൊടുത്തു...

“ഇത്രേ ഉള്ളോ ഇത് ഞാൻ നോക്കിക്കോളാം ” എന്ന് അവൻ പറഞ്ഞു... പിന്നീട് ആ വീട്ടിൽ ഒരു ബഹളം ആയിരുന്നു... കുളിച്ച് ഡ്രസ്സ്‌ മാറി.. ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി.. എന്റെ മനസ്സിൽ വല്ലാത്ത ഒരു വെപ്രാളം പോലെ... ആഫിയെ മേക്കപ്പ് ചെയ്യാൻ ആയി കൊണ്ട് പോയി... പിന്നീട് സമയം അങ്ങനെ പെട്ടന്ന് പോയി... ചെറുക്കൻ വന്നു... ഞാൻ കാൽ കഴുകി അകത്തേക്ക് കൊണ്ട് പോയി... നിക്കാഹ് കല്യാണം... ആഘോഷമായി... ഫോട്ടോ എടുപ്പ് എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിച്ചു... ആഫിയും ഫൈസലും അവർക്കായി എടുത്ത കാറിൽ പോയി...സാധാരണ എല്ലാ കല്യാണം കഴിഞ്ഞു പെണ്ണ് കരയുന്നത് ഒരു ചടങ്ങ് പോലെ ആണല്ലോ അത് ഇവിടെ ഉണ്ടായിരുന്നില്ല... Avar പോയി കഴിഞ്ഞു ഞാനും ഉമ്മിയും വാപ്പിയും ജാസ്മിനും ജാസിമും ഒരു കാറിൽ... നബീലും മാമയും മാമിയും ഒരു കാർ... നദിയും അവളുടെ ഹസ്ബൻഡ് ആഷിക്കും അവരുടെ മകനും ഒരു കാറിൽ.വിവേക് എന്റെ ബൈക്കിലും
പിന്നെ വാക്കി ഉള്ള ബെന്തുക്കൾ എല്ലാം അവരവരുടെ കാറിലും ബസ്സിലുമായി വന്നു...

“ജാസ്മി നിന്റെ അനിയനെയും വിളിച്ചു നബീലിന്റെ കാറിൽ കയറിക്കോ ” ജാസ്മിൻ ബാഗ് എടുക്കാനായി റൂമിലേക്ക് പോയി... ജാസിമിന്റെ മുഖത്ത് ചെറിയ പേടി ഉണ്ട്...

“മോനെ എന്ത് ചെയ്യാനാ ” വാപ്പി ചോദിച്ചു..

“വാപ്പി ഞാൻ ആദ്യമേ എന്റെ വണ്ടി കൊണ്ട് പോകും... എന്റെ വണ്ടിയിൽ നാദി ഇരിക്കട്ടെ..വിവേകും വരട്ടെ എന്റെ കൂടെ... അപ്പോൾ അവർ ഇത് ജാസ്മിൻ

💬 Comments

View all comments