Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]
ആണെന്ന് കരുതി എന്റെ പിറകെ വരുമ്പോൾ നബീൽ ഇവരെയും കൊണ്ട് ബാംഗ്ലൂർ നമ്മുടെ വില്ലയിലേക്ക് പോകട്ടെ... അവിടുത്തെ കാര്യങ്ങൾ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ” ഞാൻ പറഞ്ഞു...
ജാസ്മിൻ ബാഗുമായി വന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് ഉമ്മിടെ കയ്യിൽ പിടിച്ചു കരഞ്ഞു...
“മോള് കരയണ്ട... മോൾക്ക് ഒന്നും വരത്തില്ല ” ഉമ്മി അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ട് ഞാൻ നദിയെയും അവളുടെ കുഞ്ഞ് നഫാസിനെയും കൊണ്ട് വണ്ടിയിൽ കയറി...എന്നിട്ട് njan വണ്ടി പുറത്തേക്ക് ഇറക്കി... പുറത്ത് ഞങ്ങളെ തന്നെ കുറച്ചു പേര് നോക്കി നിന്നിരുന്നു... ഞാൻ വണ്ടി അവരുടെ അടുത്തേക്ക് കൊണ്ട് നിർത്തി... പുറത്ത് നിന്ന് അകത്തേക്ക് വെക്തമായി കാണാൻ പറ്റില്ല പക്ഷെ ഒരു ആൾ അകത്തുള്ളതായി അവർക്ക് മനസിലാകും.. അതായിരുന്നു എന്റെ ബുദ്ധി... ഞാൻ വണ്ടി ചെറിയ സ്പീഡിൽ മുൻപോട്ട് പോയി... പ്രേതിക്ഷിച്ചത് പോലെ തന്നെ അവർ ഞങ്ങളുടെ പിറകെ വരാനായി വണ്ടിയിൽ കയറി... ഞാൻ അതെ സ്പീഡിൽ തന്നെ മുൻപോട്ട് പോയി.. ആളുകൾ ഉള്ള സ്ഥാലത് വെച്ച് അവർക്ക് ഞങ്ങളെ പിടിക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് സമയം കളയാനായി ഞാൻ അങ്ങനെ ഉള്ള സ്ഥാലത് കൂടെ തന്നെ പൊയി... ഏകദേശം 2 മണിക്കൂറോളം ഞങ്ങൾ കറങ്ങി... അപ്പോഴേക്കും ആളൊഴിഞ്ഞ പ്രേശ്ദേശത്തേക്ക് എത്തി... അവിടെ വെച്ച് ഞങ്ങളെ അവർ വളഞ്ഞു... അവർ നേരെ വന്ന് നാദി ഇരുന്ന സീറ്റിന്റെ ഡോർ തുറന്നു... അവിടെ അവർ ഉദ്ദേശിച്ച ആളല്ല ഇരിക്കുന്നതെന്ന് മനസിലാക്കിയ അവർ എന്റെ നേരെ വന്ന് ഡോർ വലിച്ചു തുറന്നു... എന്നിട്ട്
💬 Comments
View all comments