0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 811

എന്നെ വലിച്ചു വെളിയിൽ ഇറക്കി...

“അവൾ എവിടെ ” എന്റെ കോളറിൽ പിടിച്ചിരുന്നവൻ ചോദിച്ചു.. അത് കേട്ട് വിവേക് ബാക്ക് ഡോർ തുറന്ന് ഇറങ്ങി...

“അവൾ പോയല്ലോ ” ഞാൻ പറഞ്ഞു...

“നീ അങ്ങനെ ഒഴിയാൻ ശ്രെമിക്കണ്ട... അവൾ ഇത് വരെ നിന്റെ വീട്ടിൽ ഉണ്ടായിരുന്നു ” അവന്റെ കൂടെ നിന്നവർ പറഞ്ഞു...

“ഉണ്ടായിരുന്നു... ഞങ്ങൾ ഇങ്ങോട്ട് ഇറങ്ങിയപ്പോൾ അവൾ പോയി ”ഞാൻ പറഞ്ഞു..

“എങ്ങോട്ട് ” അവൻ ചോദിച്ചു...

“എനിക്ക് അറിയില്ല ” ഞാൻ പറഞ്ഞു... പറഞ്ഞു തീർന്നതും കോളറിൽ പിടിച്ചിതിരുന്നവന്റെ വലത് കൈ എനിക്ക് നേരെ വന്നു... പുറകിൽ നിന്ന് വിവേക് അത് കൈ കൊണ്ട് തടുത്തിട്ടു...

“അവന് അറിയതോണ്ടല്ലേ ” വിവേക് പറഞ്ഞു...

“നീ എന്റെ കൈ തടയാൻ മാത്രമായോ ” എന്ന് ചോദിച്ചു അവൻ കാല് പൊക്കി വിവേകിനെ ചവിട്ടാൻ ആഞ്ഞതും താജ് അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി അവന്റെ തലയിൽ ചവിട്ടി... അതോടെ അവൻ ഫ്ലാറ്റ്... ഇത് കണ്ട് നിന്നവൻ എനിക്ക് നേരെ ഓടി അടുത്തു.. അവൻ എന്നെ ഇടിക്കാൻ വന്നതും ഞാൻ കുനിഞ്ഞു എന്നിട്ട് അവന്റെ മുതുകിൽ കൈമുട്ട് കൊണ്ട് ഇടിച്ചു ബാക്കിലേക്ക് ആക്കി വിവേക് അവനെ വന്ന സ്പീഡിൽ തന്നെ ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു... അപ്പോഴണ്‌ വണ്ടിയിൽ നിന്നും ടൂൾസുമായി ഒരു കൂട്ടം ഇറങ്ങി വരുന്നത് കണ്ടത്... അവർ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ അവരുടെ പിറകിലായി കുറച്ചു ദൂരത്തിൽ പോലീസ് വണ്ടി വരുന്നത് ഞങ്ങൾ കണ്ടു... അവർ ഞങ്ങളുടെ

💬 Comments

View all comments