0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 821

ഞാൻ പറഞ്ഞു...

“നിങ്ങൾ അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറി വാ ” പുറത്ത് തന്നെ നിക്കുന്ന ഞങ്ങളെ കണ്ട് ഫൈസലിന്റെ വാപ്പ പറഞ്ഞു.. ഉമ്മി അഫിയെയെയും ചേർത്ത പിരിച്ചുകൊണ്ട് വീട്ടിലേക്ക് പോയി..ഞാനും വാപ്പിയും ഫൈസലും ഉമ്മിക്ക് പുറകെ നടന്നു..

“അധികാകാലം പിരിഞ്ഞു ഇരുന്നിട്ടില്ല... അതുകൊണ്ട് ആണ് ” അകത്തോട്ടു കയറാൻ തുടങ്ങിയപ്പോൾ തന്നെ ഉമ്മി ഫൈസലിന്റെ ഉമ്മയോട് പറഞ്ഞു... അവർ ഒരു ചെറു ചിരി ഉമ്മിക്ക് കൊടുത്തു... അകത്തു കയറി... ഞാനും വാപ്പിയും ഫൈസലും അവന്റെ വാപ്പയും ഞങ്ങൾ നാല് പേരും ഇരുന്നു ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരുന്നു... അവർ നാല് പേരും അടുക്കളയിൽ എന്തൊക്കെയോ പണിയിൽ ആയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ അവരും ഞങ്ങളുടെ അടുത്തേക്ക് വന്നു...

“ഇവന് പെണ്ണിനെ ഒന്നും നോക്കുന്നില്ലേ ” ഫൈസലിന്റെ ഉമ്മ ഞങ്ങളോട് എല്ലാരോടുമായി ചോദിച്ചു...

“നോക്കണം ” വാപ്പി പറഞ്ഞു...

“ഇക്കാന്റെ പെങ്ങളുടെ ഒരു മോള് ഉണ്ട് ഫൗസിയ... നമുക്ക് ഒന്ന് ആലോചിച്ചാലോ ” ഫൈസലിന്റെ ഉമ്മ ചോദിച്ചു... വാപ്പിയും ഉമ്മിയും മുഖത്തോട് മുഖം നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കി...

“നമുക്ക് ഒന്ന് ആലോചിക്കാം...” ആഫി ആണ് അത് പറഞ്ഞത്....ഞങ്ങൾ മൂനു പേരും ഒരുമിച്ച് ആഫിയെ നോക്കി... അവൾ ഒരു ഭാവമാറ്റവും ഇല്ലാതെ തന്നെ ഇരിപ്പ് ആണ്...

“എന്നാ പിന്നെ ഞാൻ നാളെ തന്നെ ഞാൻ അത് വിളിച്ചു സംസാരിക്കാം എന്നിട്ട് നിങ്ങൾ ഒരു ദിവസം കാണാൻ പോ ” ഫൈസലിന്റെ ഉമ്മ പറഞ്ഞു...

“അധികം താമസിപ്പിക്കണ്ട എന്നാണ് എന്റെ അഭിപ്രായം ” ആഫി വീണ്ടും പറഞ്ഞു... ഞാൻ അവളെ

💬 Comments

View all comments