0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 825

വന്നുകൊണ്ടേ ഇരുന്നു... അത് മനസ്സിൽ വരാതെ ഇരിക്കാൻ ആയി ഞാൻ കുട്ടികാലത്തെ ഞാനും ആഫിയും കാണിച്ചുകൂട്ടിയ കുസൃതികൾ എല്ലാം ഓർത്തു.. ചിലത് ചിരിക്കാൻ ഉള്ളത് ആണേൽ ചിലത് അവൾ ഇപ്പൊ കൂടെ ഇല്ല എന്ന് ഉള്ളതിൽ വിഷമം ആകും... ഓരോന്ന് ആലോചിച്ച് ആലോചിച്ചു കണ്ണിൽ നിന്ന് വെള്ളം വന്ന് തുടങ്ങി... അവസാനം അത് വലിയ ഒരു കരച്ചിലിലേക്ക് എന്നെ കൊണ്ട് എത്തിച്ചു... കരഞ്ഞു കരഞ്ഞു ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വീണു...

2 ദിവസത്തെ മുഴുവൻ ക്ഷീണവും തീർത്ത് ഞാൻ ഉറക്കം എഴുന്നേറ്റപ്പോൾ 11 മണി ആയി... ഞാൻ പല്ലൊക്കെ തേച്ചു താഴേക്ക് ചെന്നപ്പോൾ വാപ്പി പത്രം വായിക്കുന്നത്തെ ഉള്ളു...

“എഴുനേക്കാൻ താമസിച്ചോ വാപ്പി ” ഞാൻ വാപ്പിയോട് ചോദിച്ചു...

“അഹ്,ഇന്നാലേ ഓരോന്ന് പറഞ്ഞു ഇരുന്നു താമസിച്ചു... അതാ” വാപ്പി പറഞ്ഞു...
ഞാൻ അവിടെ നിന്ന് ഉമ്മിയുടെ അടുത്തേക്ക് പോയി... ഉമ്മി അവിടെ പണിയിൽ ആണ്... ഇഡലി ഉണ്ടാക്കുകയായിരുന്നു... ഞാനും ഉമ്മിടെ കൂടെ സഹായത്തിനായി നിന്നു... ഉമ്മിക്ക് പഴയ പോലെ ഒരു സന്ദോഷം ഇല്ല സ്പീഡ് ഇല്ല...

“നിനക്ക് ജാസ്മിനെ ഇഷ്ടമായിരുന്നു അല്ലെ ” പണിക്കിടയിൽ ഉമ്മി എന്നോട് ചോദിച്ചു...

“ഇഷ്ടമായിരുന്നു ആ ഇഷ്ടം തിരിച്ചും പ്രേധിക്ഷിച്ചു പക്ഷെ അത് കിട്ടിയില്ല ” ഞാൻ ഉമ്മിടെ മുഖത്ത് നോക്കാതെ പറഞ്ഞു...

“വിധിച്ചതല്ലേ കിട്ടുകയുള്ളു...” ഉമ്മി പറഞ്ഞു നിർത്തി... അത്കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു ഇരുന്നു...

വൈകിട്ട് വെറുതെ ഫോണിൽ നോക്കി ഇരുന്നപ്പോൾ ആൾ ഉമ്മി ആരോടോ സംസാരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നത്...

“വ്യാഴാഴ്ച അല്ലെ ” ഉമ്മി

💬 Comments

View all comments