0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 828

സന്ദോഷം ആണ്.... ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി... നല്ല ബ്ലാക്ക് കളർ കണ്ണുകളും ചെറിയ മൂക്കും നല്ല റോസ് കളർ ചുണ്ടുകളും നിരയോത്ത പല്ലുകളും.. തലയിൽ ഒരു പച്ച ഷാളും ഇട്ട് നിക്കുന്നു..

“അവർക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ ”ഫൗസിടെ വാപ്പ പറഞ്ഞു...അവൾ അടുത്തുള്ള റൂമിലേക്ക് പോയി...

“മോൻ അങ്ങോട്ട് ചെല്ല് ” ഉമ്മി എന്റെ തോളിൽ തട്ടി പറഞ്ഞു... ഞാൻ അവിടെ നിന്ന് എഴുനേറ്റ് ആ റൂമിലേക്ക് പോയി... അവൾ അവിടെ തിരിഞ്ഞു നിക്കുകയായിരുന്നു...

“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ ചോദിച്ചു...ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി..

ഇഷ്ടപെടുന്നു എന്ന് കരുതുന്നു... നിങ്ങളുടെ സ്നേഹം ലൈകും കമ്മെന്റുമായി അറിയിക്കുക ❤

💬 Comments

View all comments