0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 754

ഇട്ട് കുറച്ചു കഴിഞ്ഞതും അവൾക്ക് ഒരു കാൾ വന്നു... അവൾ കാൾ എടുത്തു സ്പീക്കറിൽ ഇട്ടു...

“ഹലോ... എവിടെ ആയിരുന്നു ഇന്നലെ രാത്രി മുതൽ വിളിക്കുവാ ” ഫൈസൽ ആയിരുന്നു...

“ഒന്നും പറയണ്ട, ഇന്നലെ ഇങ്ങക്ക് മെസ്സേജ് അയച്ചോണ്ട് ഇരിക്കുന്നത് കണ്ട്... എപ്പോഴും ഫോണിലാണെന്ന് പറഞ്ഞു നിങ്ങളുടെ അളിയൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു... ഇപ്പൊ ഐഫോൺ വാങ്ങി തന്നു ” ആഫി പറഞ്ഞു...

“ഓഹോ, അളിയൻ ദേഷ്യകാരൻ അല്ലായിരുന്നല്ലോ ” അവൻ ചോദിച്ചു...

“ഒന്നും പറയണ്ട അളിയാ ഓരോന്ന് കാണുമ്പോൾ ദേഷ്യം വരില്ലേ... അങ്ങനെ ദേഷ്യം വന്നപ്പോൾ പെട്ടന്ന് ചെയ്തതാണ് ” ഞാൻ പറഞ്ഞു...

“ആ ആൾ അടുത്ത് ഉണ്ടായിരുന്നോ..” അവൻ ചോദിച്ചു...

“ആഹ്.... നിങ്ങൾ സംസാരിക്കാൻ... ഞാൻ പോകുവാ ” എന്ന് പറഞ്ഞു ഞാൻ എഴുനേറ്റു..

“അളിയാ എന്നോട് ദേഷ്യം ഉണ്ടോ ” അവൻ ചോദിച്ചു...

“അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ ” ഞാൻ ചോദിച്ചു...

“അല്ല ജെന്നാടെ കാര്യം ” അവൻ ചോദിച്ചു...

“എന്റെ പൊന്ന് അളിയാ... എനിക്ക് സന്ദോഷമേ ഉള്ളു... അതൊന്നും ഓർത്തു വിഷമിക്കണ്ട... അവിടെ കാര്യങ്ങൾ എല്ലാം ok ആക്കിയിട്ടില്ലേ ” ഞാൻ ചോദിച്ചു...

“എല്ലാം ok ആയിട്ടുണ്ട് ” അവൻ പറഞ്ഞു...

“ശെരി ” എന്ന് പറഞ്ഞിട്ട് ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.. അവിടെ ഉമ്മിയും വാപ്പിയും ജാസിമും ജാസ്മിനും സംസാരിച്ചുകൊണ്ട് ഇരിക്കുവായിരുന്നു... ഞാൻ ഉമ്മിടെ അടുത്ത് പോയി ഇരുന്നു... അപ്പോൾ തന്നെ ആഫിയും ഇറങ്ങി വന്നു...

“എന്താ ഇവിടെ എന്നെ കൂട്ടാതെ ഒരു സമ്മേളനം

💬 Comments

View all comments