0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 755

” ആഫി ചോദിച്ചു...

“അതോ.. ഞങ്ങൾ ഇവന്റെ കല്യാണത്തിനെ പറ്റി സംസാരിക്കുകയായിരുന്നു.. ” ഉമ്മി പറഞ്ഞു...

“ഞാൻ ഇല്ലാതെയോ ” അവൾ മുഖം വെട്ടിച്ചു...

“അതിനു ഞങ്ങൾ ഒന്നും സംസാരിച്ചില്ലല്ലോ ” ഞാൻ പറഞ്ഞു.. അവൾ വാപ്പിയുടെ അടുത്ത് ഇരുന്നു...

“എന്താ വാപ്പി കാര്യം ” ആഫി വപ്പിയോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു...

“അതെ നിന്റെ ഉമ്മിക്ക് നിന്റെ ഇക്കയെ ആ കൊച്ചിനെ കൊണ്ട് കെട്ടിച്ചാൽ കൊള്ളാം എന്ന് ഉണ്ട്... അത് സംസാരിക്കാൻ തുടങ്ങുവായിരുന്നു ” വാപ്പി അഫിടെ ചെവിയിൽ പറഞ്ഞു...

അത് കേട്ട് ആഫി എന്നെയും ഉമ്മിയെയും മാറി മാറി നോക്കി... ഞാൻ എന്താണ് എന്നാ രീതിയിൽ തലകൊണ്ട് ചോദിച്ചു... അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി...

“മോളെ ജാസ്മി.. ഞങ്ങൾ എന്താ പറയാൻ വന്നതെന്ന് വെച്ചാൽ....” ഉമ്മി പറയാൻ തുടങ്ങിയതും... പുറത്ത് ഒരു കാറിന്റെ ഹോൺ കേട്ടു... ഉമ്മി അപ്പോൾ അവിടെ വെച്ചു നിർത്തി.. ഞാൻ പുറത്തേക്ക് ഇറങ്ങി ആരാ വന്നതെന്ന് അറിയാൻ... ഞാൻ അപ്പോൾ കാണുന്നത് കാർ തുറന്ന് ഇറങ്ങി വരുന്ന വിവേകിനെ ആണ്... ഞാൻ ഓടി അവന്റെ അടുത്തേക്ക് പോയി...

“നീ എന്താടാ വന്നേ ” അവൻ ടിക്കിയിൽ നിന്ന് ബാഗ് എടുക്കുമ്പോൾ ഞാൻ ചോദിച്ചു..

“അതെന്താടാ എനിക്ക് വന്നൂടെ ” അവൻ ബാഗ് എടുത്തിട്ട് എന്നോട് ചോദിച്ചു...

“അതല്ലടാ അടുത്ത ആഴ്ച നിന്റെ കല്യാണം അല്ലെ... അതുകൊണ്ട് ചോദിച്ചതാ ” ഞാൻ പറഞ്ഞു...

“ആഫി ഇന്നലെ രാത്രി എല്ലാം വിളിച്ചു പറഞ്ഞു... അതുകൊണ്ട് ആണ് ഞാൻ ഇങ്ങ് വന്നത് ”

💬 Comments

View all comments