← Back to ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Comments

ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ] · approved reader discussion

സാജിർ • 12-08-2021 01:00

മച്ചാനെ നല്ല ഒരു ട്രാക്കിലേക്കാണ് ഇപ്പോൾ കഥ പോവുന്നത്.ഇതുവരെ ജാസ്മിനും അജാസും ഒന്നിക്കണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു,പക്ഷെ ഫൗസിയയുമായുള്ള നിക്കാഹ് ഉറപ്പിച്ചതും പെണ്ണ് അവനെ നല്ലോണം ഇഷ്ടപ്പെടുന്നതും കൊഞ്ചിക്കുഴയുന്നതും ഒക്കെ കാണുമ്പോൾ ഫൗസിയ തന്നെയാണോ അവന് വേണ്ടി പടച്ചോൻ കരുതീരിക്കുന്നത് എന്ന് ചിന്തിച്ചു പോകുന്നു.ജാസ്മിന്റെ തോരോധനവും സൈനുവിനോടുള്ള ഇഷ്ടവും ഒക്കെ സംശയങ്ങൾ സൃഷ്ടിക്കുന്നു.ഒരു കാര്യം പറയാം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചു മറ്റൊരു പെണ്ണിനെ സ്വന്തമാക്കുന്നവനല്ല സ്നേഹിച്ചപെണ്ണിന് വേണ്ടി യുദ്ധം ചെയ്യുന്നവനാണ് പുരുഷൻ.ഫൗസിയ ഇപ്പോൾ അവനുമായി ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന ആളാണ് മറന്നുപോകാരുത്.ഇമോഷണലി നല്ലവണ്ണം ടച്ചിങ് ആണ് ഇപ്പോൾ.അജാസ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വലുതാണ്. പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി ഒറ്റക്ക് നേരിടുവാണ് ആ ചെറുപ്പക്കാരൻ.അജാസിനെ ഏറെ ഇഷ്ടമാണ്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

ദശമൂലം ദാമു • 11-08-2021 19:29

Bro
ഇന്ന് ഉച്ചക്കാണ് ഇത് കണ്ടത്.
അപ്പൊ തന്നെ 8 പാർട്ടും വായിക്കാൻ തുടങ്ങി.
എന്താ പറയാ അടിപൊളി ?

എത്രയും പെട്ടന്ന് അടുത്ത part ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു ??

Fox • 11-08-2021 10:18

ഇന്നെന്താ വിഷുവാ? ആരാ ഇവിടെ പടക്കമൊക്കെ പൊട്ടിച്ചേ?

Sabu • 11-08-2021 06:59

Ajas sharikkum
Mandano
Pottano
Story bellum breakum illallo
Pakshe chilayidathokke interesting aanu
Jasmine chapter close cheyyatha madal nayakan
Ini athinte pirake poyi pani vangum
Ee kallyanom oombum

Muvattupuzhakkaaran • 10-08-2021 23:13

Bro onnengil jasminte porage povuga allengy fouside porage povuga allaathe 2 perdem porage povalle kadhayude pokk vach ini jasmine aayitt pullikk life illa fouside koode aan life ollath pinnenthina jasminte koode ingane kadich thoongane adutha partil ellaathinum clarity varumenn pratheekshikkunnu

SaGaR • 10-08-2021 23:10

ബ്രോ കഥ വലിയ കുഴപ്പമില്ല. ആകെയുള്ള സംശയം ഇതിലെ നായകനെ കുറിച്ചാണ്. നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് ഇയാൾ സ്വന്തമായി കമ്പനി നടത്തുന്നുണ്ട്. അതും സ്വന്തം നിലയിൽ നല്ല രീതിയിൽ കൊണ്ടുപോകുന്നുണ്ട്.  അത് മാത്രമല്ല നല്ലൊരു തേപ്പും കിട്ടിയിട്ടുണ്ട് . ഇത്രയും അനുഭവവും കഴിവുമുള്ളൊരാൾ ഇങ്ങനൊരു ട്രാപ്പിൽപ്പെടുക എന്നു പറഞ്ഞാൽ അത്ര വിശ്വസനീയമല്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് ഭയക്കും എന്നുള്ള പൊതുതത്വം പോലും നിങ്ങളുടെ നായകനിൽ നിങ്ങൾ ഉപയോഗിച്ച് കാണുന്നില്ല. കഥയാണ് എന്നു കരുതി ലോജിക് ഉണ്ടാകേണ്ട എന്നില്ലല്ലോ.  പിന്നെ കഥാപാത്രങ്ങൾ പലതും പെട്ടന്ന് പൊട്ടിമുളച്ചതായിട്ടാണ് കാണുന്നത്. അതൊക്കെ ശരിക്കും അരോജക്തമായി തോന്നുന്നു. ഇതൊകെ എന്റൊരു കാഴ്ചപ്പാടിൽ തോന്നുന്നതാണ്. ഏതൊക്കെ ഒന്ന് ശരിയാക്കിയാൽ ചിലപ്പോൾ കഥ ഇതിലും നല്ലൊരു അനുഭവമായിരിക്കും

സാജിർ • 12-08-2021 01:06

ഏതാണ് ബ്രോ രണ്ടാമത്തെ ട്രാപ്പ് ആയിശയിൽ നിന്നുള്ള ചതി ഏറ്റുവാങ്ങേണ്ടി വന്നു എന്ന് കരുതി മറ്റൊരു പെണ്ണിനെ സ്നേഹിച്ചുകൂടാ എന്നുണ്ടോ.ജാസ്മിൻ അങ്ങനെ സ്വഭാവ ദൂഷ്യഫലം ഉള്ള പെണ്കുട്ടിയാണെന്ന് ഇതുവരെ മുഴുവനായി പറഞ്ഞിട്ടില്ല അത് അടുത്ത ഭാഗത്തിലെ മനസിലാകു.പിന്നെ ഒരു പെണ്കുട്ടിയോടുള്ള ഇഷ്ടം പൂർണ്ണമായും മനസിൽ നിന്ന് പോകുന്നതിന് മുൻപ് വേറൊരു പെണ്കുട്ടിയുമായി കല്യാണം വേഗത്തിൽ മടക്കുമ്പോൾ ആർക്കും ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ അജാസിനും ഉണ്ടായിട്ടുണ്ട്.ഓരോ നെൽകതിരിലും അത് കഴിക്കേണ്ടയാളുടെ പേര് നേരത്തെ തന്നെ എഴുത്തപ്പെട്ടിട്ടുണ്ട് അത് പോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ ഈ ജന്മത്തിൽ തന്നെ അനുഭവിക്കേണ്ടതായും ഉണ്ട് രണ്ടും കാലം തെളിയിക്കും നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.

Nairobi • 10-08-2021 18:19

Machane thu full thepp analo. Last fosiyum thekkumo

വിനോദ് • 10-08-2021 17:02

അടിപൊളി മച്ചാനെ

rashid • 10-08-2021 14:04

കൊള്ളാം, ജാസ്മിൻ പോയത് നന്നായി, നിന്ന നിൽപ്പിൽ മറ്റവന്റെ കൂടെ പോയ അവളെ സ്നേഹിച്ചിട്ടും കാര്യമില്ല. ഇനി അവളെ കണ്ടെത്തി sentimence അടിച്ച് വീണ്ടും ജാസ്മിന്റെ പുറകെ പോയി നായകന്റെ വില കളയരുത്

Frnd • 10-08-2021 13:35

??????? very good part ☺️ waiting for next part

David • 10-08-2021 11:14

Powli machane

??? M_A_Y_A_V_I ??? • 10-08-2021 09:20

Adipoliayittundu bro
Adutha part pettennu tharane.
Katta waiting??????????????????

King • 10-08-2021 08:57

First?