0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 924

ആ നാട്ടിലേക്ക് ഇല്ല ” ഞാൻ പറഞ്ഞു...

“ഇല്ല നീയില്ലാതെ ഞങ്ങൾ തിരിച്ചു പോകില്ല ” ഉമ്മി പറഞ്ഞു...

“എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം... പക്ഷെ എന്റെ തീരുമാനത്തിന് മാറ്റം ഇല്ല ഞാൻ നാട്ടിലേക്ക് ഇല്ല...” ഞാൻ കടുപ്പിച്ചു പറഞ്ഞു... എന്നിട്ട് ഞാൻ റൂമിലേക്ക് കയറി...
കരയില്ല എന്ന് ഒരു തീരുമാനം എടുത്തു... പക്ഷെ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം വന്നുകൊണ്ടിരിക്കുന്നു.. പതിയെ അത് കരച്ചിലിക്ക് തന്നെ വന്നു... വിഷമം ഒന്ന് അടങ്ങുന്നത്തെ ഇല്ല... ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം കൂടുന്നത്തെ ഉള്ളു... മണിക്കൂറുകളോളം കരഞ്ഞു.. ഫാസിയുമായുള്ള കല്യാണം നടക്കാത്തത്തിൽ അല്ല എനിക്ക് ഏറ്റവും വിഷമം ആഫി എന്നെ അങ്ങനെ നോക്കിയതും ഫൈസൽ അങ്ങനെ പെരുമാറിയതുമാണ്... കരച്ചിൽ അവസാനിക്കാതെ ആയപ്പോൾ ഞാൻ ശ്വാസം വലിച്ചു വിട്ടു... എന്നിട്ട് കണ്ണടച്ചു കിടന്നു... പതിയെ ഉറക്കത്തിലേക്ക് പോയി... രാത്രി ഭക്ഷണം ഇല്ലായിരുന്നു.. നല്ലതുപോലെ കഴിച്ചിട്ട് 3 ദിവസം ആകുന്നു... രാവിലെ ഡോറിൽ ആരോ മുട്ടുന്നത് കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... ഞാൻ ബാത്‌റൂമിലേക്ക് ഒന്ന് പോയി മുഖം ഒന്ന് കഴുകി. പല്ലൊക്കെ തേച്ചു പുറത്തേക്ക് വന്നു... ഉമ്മി ഡോറിന്റെ അവിടെ തന്നെ ചാരി നിക്കുവാ... രാത്രി ഉറങ്ങിയിട്ടില്ല... വാപ്പി ഇന്നലെ ഇരുന്ന ഇടത്തു തന്നെ ഇരിപ്പുണ്ട്..

“നീ ഇങ്ങ് വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ” വാപ്പി കനത്ത ശബ്ദത്തിൽ പറഞ്ഞു...
ഞാൻ സോഫയിലേക്ക് പോയി ഇരുന്നു... ഉമ്മി അവിടെ തന്നെ ഭിത്തിയിൽ ചാരി നിക്കുന്നു...

“എന്താ നിന്റെ തീരുമാനം ”വാപ്പി മുഖത്തോട്ട്

💬 Comments

View all comments