0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 924

നോക്കാതെ തന്നെ പറഞ്ഞു...

“ഞാൻ ഇന്നലെ പറഞ്ഞല്ലോ... ഞാൻ നാട്ടിലേക്ക് ഇല്ല... നിങ്ങൾക്ക് തിരിച്ചു പോകാം ” ഞാൻ പറഞ്ഞു...

“നിങ്ങൾ എല്ലാരും കൂടെ എന്തിനാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നെ... ഞങ്ങൾ എന്ത് തെറ്റ് ആണ് ചെയ്തത് നിങ്ങളോടൊക്കെ ” ഉമ്മി അവിടെ നിന്ന് തന്നെ ചോദിച്ചു.. ഞാൻ ഉമ്മിയെ നോക്കി

“ഞാൻ നിങ്ങളെ വിഷമിപ്പിച്ചുന്നോ... സ്നേഹിച്ച പെണ്ണിനെ വേണ്ടന്ന് വെച്ച് നിങ്ങൾ രണ്ടുപേരും പറഞ്ഞ പെണ്ണുമായി കല്യാണം ഉറപ്പിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നു വിഷമം... അന്ന് ഞാൻ എതിർ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് വിഷമമാകും എന്ന് കരുതിയാണ് ഞാൻ അത് സമ്മതിച്ചത്... പിന്നെ ഇപ്പൊൾ, ചിലപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ ആത്മഹത്യ ചെയ്യുമെന്ന്... അതൊന്നും ഓർത്തു നിങ്ങൾ പേടിക്കണ്ട... അതൊന്നും ഒരിക്കലും നടക്കില്ല... പിന്നെ ആഫി നിങ്ങളെ വേദനിപ്പിച്ചതും ഞാൻ കാരണം ആയിരിക്കാം.. ഞാൻ കാരണം ആണെങ്കിൽ നിങ്ങൾ രണ്ടുപേരും എന്നോട് ക്ഷെമിക്കണം... ഇന്നലെ ഞാൻ കണ്ടായിരുന്നു അവരെ രണ്ടുപേരെയും... രണ്ടുപേർക്കും എന്നോട് ഇപ്പൊ ദേഷ്യം ആണ്.. ഇന്നലെ അവൾ എന്നോട് ഒരു അക്ഷരം പോലും സംസാരിച്ചില്ല... നിങ്ങൾക്ക് അറിയില്ലേ ഞങ്ങൾ എങ്ങനെ അറിയിരുന്നു എന്ന്.. അവൾ എന്നോട് അങ്ങനെ ഒക്കെ കാണിക്കുബോൾ ഞാൻ എന്ത് ചെയ്യണം ഞാനും ഒരു മനുഷ്യൻ ആണ് എനിക്കും ഉണ്ട് വിഷമങ്ങൾ ഒക്കെ... എന്റെ സന്ദോഷത്തിന് വേണ്ടി ഞാൻ ജീവിച്ചിട്ട് കുറെ നാളുകളായി... ഞാൻ ഐഷ പോയതിന് ശേഷം നിങ്ങൾക്ക് ഒക്കെ വേണ്ടി അല്ലെ ജീവിച്ചത്... എന്നിട്ടും എല്ലാരും എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണ്...” ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു..

💬 Comments

View all comments