0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 917

കമ്പിയുമായി വന്നത്... അതിൽ ഒരാളുടെ കമ്പി ഞാൻ പിടിച്ചു വാങ്ങിയപ്പോൾ മാറ്റവൻ പുറകിലൂടെ അടിക്കാൻ വന്നു... അവൾ എന്നെ തള്ളി മാറ്റിയപ്പോൾ അവൾക്ക് ആണ് ആ അടി കൊണ്ടത്.. ഞാൻ ഈ പറഞ്ഞത് സത്യമാണ് സർ ഇല്ലേൽ സർ അവളോട് തന്നെ ചോദിച്ചോളൂ ” ഞാൻ പറഞ്ഞു... അത് വിശ്വസിച്ചു എന്നോണം Si ഒന്നും പറയാതെ പുറത്തേക്ക് പോയി... ശക്തമായ അടി ആയിരുന്നു Si തന്നത്.. ഞാൻ കവിൾ തടക്കി കൊണ്ട് എഴുനേറ്റ് അവിടെ ഇരുന്ന ഒരു കോൺസ്റ്റബിളിനോട് എന്റെ ഫോൺ ചോദിച്ചു...

“സോറി ഫോൺ തരാൻ പറ്റില്ല ” അയാൾ എടുത്തടിച്ചത് പോലെ പറഞ്ഞു... ഞാൻ കുറച്ചു നേരം കൂടെ അയാളെത്തന്നെ നോക്കി നിന്നു... നോ രെക്ഷ അയാൾ തരില്ല എന്ന് ഉറപ്പായി അപ്പോൾ ഞാൻ ഇരുന്ന ഇടത്തു തന്നെ പോയി ഇരുന്നു...
കുറച്ചു നേരം കഴിഞ്ഞു ആരോടോ സംസാരിച്ചുകൊണ്ട് Si സർ അകത്തേക്ക് വന്നു...എന്റെ അടുത്ത് വന്ന് കാൾ കട്ട്‌ ചെയ്തു...

“നീ കുടുങ്ങാൻ പോവുകയാണ്... ഇത്രയും നേരം കൊലപാതക ശ്രെമം എന്നാ രീതിയിൽ ആണ് കേസ് എഴുതാൻ പറഞ്ഞത്... പക്ഷെ നിന്റെ അടി കൊണ്ട് ആ കൊച്ച് മരിക്കാറായി... ഇനി ഒരു മിറാക്കിൽ സംഭവിക്കണം എന്തെങ്കിലും നടക്കണമെങ്കിൽ... സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നീ തന്നെ ആണ് കുറ്റക്കാരൻ... അതുകൊണ്ട് നാളെ തന്നെ കോർട്ടിൽ നിന്നെ ഹാജരാക്കും...” എന്ന് പറഞ്ഞിട്ട് Si പുറത്തേക്ക് ഇറങ്ങി സെൽ പൂട്ടി... എന്തൊക്കെയാണ് നടക്കുന്നത്... വേറെ ഒരാൾ ചെയ്ത കുറ്റം എന്റെ തലയിൽ വരാൻ പോകുന്നു.... എന്റെ ജീവിതം

💬 Comments

View all comments