0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 915

നിർത്താതെ ഇടിച്ചുകൊണ്ട് ഇരുന്നു...

“എനിക്ക് അപ്പോഴേ നിന്നെ സംശയം ഉണ്ടായിരുന്നു അതുകൊണ്ട് ആണ് നിന്നെ follow ചെയ്യാൻ ആളെ വിട്ടത്... പക്ഷെ ഒരു സ്ഥാലത് ഞങ്ങൾ കുറച്ചു താമസിച്ചു പോയി... ഇല്ലായിരുന്നേൽ ആ കൊച്ചിന് ഒന്നും പറ്റില്ലായിരുന്നു ” ഇടി നിർത്തി Si സർ പറഞ്ഞു...

“ഇവനെ പിടിച്ചു വണ്ടിയിൽ കയറ്റ് ” Si പറഞ്ഞിട്ട് വണ്ടിയിൽ കയറി... ഇടി കൊണ്ട് തളർന്നു നിന്ന എന്നെ പോലീസുകാർ ചേർന്ന് പോലീസ് വണ്ടിയിലേക്ക് കയറി... അവർ നേരെ എന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി... എന്നെ ഒരു സെല്ലിലേക്ക് കയറ്റി... Si സാറും കൂടെ വന്നു...

“ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ ഇടിയുടെ എണ്ണം കുറയും... എന്തിനാണ് നീ ആ കുട്ടിയെ തട്ടിക്കൊണ്ടു പോയത്?” Si ചോദിച്ചു...

“സർ ഞാൻ അല്ല അവൻ ആണ് ” പറഞ്ഞു തീർന്നതും കിട്ടി ഒരു ഇടി കവിളിൽ ഇടി കൊണ്ട് ഞാൻ ഭിത്തിയിൽ പോയി ഇടിച്ചു...

“ഓ പിന്നെ ഞങ്ങൾ പൊട്ടന്മാർ ആണല്ലോ... നിന്റെ കയ്യിൽ ആയിരുന്നു കമ്പി ഇരുന്നത് ” Si പറഞ്ഞു...

“സത്യമാണ് സർ പറഞ്ഞത്... അവൻ ആണ് അവളെ തട്ടിക്കൊണ്ടു പോയത് നിങ്ങൾ ഇറങ്ങിയതിന് ശേഷം അവൾ എന്നെ വിളിച്ചിരുന്നു.. അവൾ അവന്റെ കയ്യിൽ നിന്ന് ഇന്നലെ രക്ഷപെട്ടു ഓടിയതാണ് എന്ന് പറഞ്ഞു.. അങ്ങനെ അവളെ കാണാൻ പോയപ്പോൾ ആണ് സൈനുവും വേറെ രണ്ടുപേരും കൂടെ അവളെ വലിച്ചുകൊണ്ട് പോകുന്നത് ഞാൻ കണ്ടത്... അവരെ ഒക്കെ അടിച്ചു അവളെ രക്ഷിച്ചു കൊണ്ട് വരാൻ തുടങ്ങിയപ്പോളാണ് അവരുടെ കൂട്ടത്തിൽ ഉള്ള രണ്ടുപേരും

💬 Comments

View all comments