0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 915

ആദ്യം ഞാൻ ചവിട്ടി ഇട്ടവൻ എന്നെ ചവിട്ടി തെറിപ്പിച്ചു.. ഞാൻ മാർബിളിൽ പോയി തട്ടി വീണു.. അപ്പോൾ മറ്റവൻ ഓടി പോയി അവരുടെ വണ്ടിയിൽ നിന്ന് 2 കമ്പി എടുത്തുകൊണ്ടു വന്നു... ഒരണ്ണം അവൻ എടുത്തു മറ്റേത് മാറ്റവനും കൊടുത്തു... ഒരുത്തൻ അതും കൊണ്ട് എന്നെ അടിക്കാൻ തുടങ്ങിയതും ഞാൻ കുഞ്ഞിഞ്ഞു മാറി അവന്റെ വയറ്റിൽ ഇടിച്ചു... അവന്റെ കയ്യിൽ നിന്ന് കമ്പി താഴെ വീണു... ഞാൻ അത് എടുത്തിട്ട് പൊങ്ങി വന്നതും ആരോ എന്നെ തള്ളി മാറ്റി... ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മാറ്റവന്റെ അടി കൊണ്ട് തല പൊത്തി ബാക്കിലേക്ക് പോകുന്ന ജാസ്മിനെ ആണ്..അടി കൊണ്ടതും അവർ രണ്ടും ഓടി... ജാസ്മിനെ പോയി വീഴാൻ തുടങ്ങിയഹും സൈനു അവളെ താങ്ങി പിടിച്ചു... എവിടുന്നെന്നോ ആര് പറഞ്ഞിട്ട് വന്നു എന്നോ അറിയില്ല.. ആ സമയം പോലീസ് വണ്ടി അവിടെ വന്നു നിന്നു... പോലീസുകാർ ചാടി ഇറങ്ങി...

“സർ ഞാൻ പറഞ്ഞില്ലേ ഇവൻ ആയിരുന്നു... ഞാൻ അറിഞ്ഞു എന്ന് മനസിലായപ്പോൾ ഇവൻ എന്റെ ജാസ്മിനെ കൊല്ലാൻ നോക്കി സർ... എത്രയും പെട്ടന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കണം സർ ” എന്ന് പറഞ്ഞു അവൻ ഒടുക്കത്തെ അഭിനയം... ഞാൻ അതൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്... പെട്ടന്ന് തന്നെ ഗോഡൗണിലേക്ക് ഒരു വണ്ടി വന്നു... അവരെ ആ വണ്ടിയിലേക്ക് കയറ്റി... കയറുമ്പോൾ അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്കുകയാണ്.... അവനെ നോക്കി നിന്ന എന്റെ കരണം നോക്കി ഒരു പോലീസുകാരൻ അടിച്ചു... അടി കൊണ്ട് ഞാൻ കുഞ്ഞിന്നതും മുത്തുകത്ത് അവർ

💬 Comments

View all comments