0%

Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 918

വന്നു..

“ആരോടുള്ള ദേഷ്യം കൊണ്ട് ആണ് നീ ഇങ്ങനെ ഒക്കെ കാണിക്കുന്നേ... നീ കഴിച്ചാലും ഇല്ലേലെങ്കിലും ഞങ്ങൾക്ക് ഒന്നും ഇല്ല നിനക്കെ ഉള്ളു... നീ നിരപരാധി ആയിരിക്കാം പക്ഷെ തെളിവുകൾ നിനക്ക് എതിർ ആണ് ” അത്രയും പറഞ്ഞിട്ട് Si പുറത്തേക്ക് പോയി... ഒറ്റക്ക് ഇരുന്നു മനസ്സിൽ ആവശ്യമില്ലാത്ത ഓരോന്ന് കടന്നുവന്നുകൊണ്ട് ഇരുന്നു... ഇനി എന്തിനാണ് ജീവിക്കുന്നത് എന്ന് വരെ തോന്നി... ഉറക്കം വരുന്നുണ്ടെങ്കിലും ഉറങ്ങാൻ തോന്നുന്നില്ല... ഇടി കൊണ്ടത്തിന്റെ അസ്സഹാനിയമായ വേദനയും ഉണ്ടായിരുന്നു.. മനസ്സിൽ ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു ഇരുന്നു... ഓരോന്ന് ആലോചിക്കുമ്പോഴും വിഷമം കൂടി വന്നുകൊണ്ടിരിക്കുന്നു ഇരുന്നു... അത് പതിയെ കരച്ചിലിലേക്ക് മാറി... കരഞ്ഞു കരഞ്ഞു തളർന്ന ഞാൻ ഉറക്കത്തിലേക്ക് വീണു...

രാവിലെ അവർ തന്നെ എന്നെ കോർട്ടിലേക്ക് കൊണ്ട് പോയി... [കോടതിയിൽ കയറി പരിചയം ഇല്ലാത്തത്കൊണ്ട്... സിനിമയിൽ കണ്ട അറിവ് വെച്ചാണ് ഈ സീൻ എഴുതിയിരിക്കുന്നത്.. അതുകൊണ്ട് തെറ്റുകൾ ഉണ്ടേൽ ക്ഷെമിക്കുക ]അവിടെ ഉമ്മിയും വാപ്പിയും ഉണ്ടായിരുന്നു... ഉമ്മി അറിഞ്ഞപ്പോൾ മുതൽ ഉള്ള കരച്ചിൽ ആയിരുന്നു... നോട്ടം ഒന്ന് മാറിയപ്പോൾ ഞാൻ കണ്ടു ആഫിയും ഫൈസലും നിക്കുന്നു... ആഫി എന്നെ ദഹിപ്പിക്കുന്ന നോട്ടം ആണ് നോക്കുന്നത്... ഫൈസൽ എന്നെ നോക്കുന്നതുപോലും ഇല്ല... എനിക്ക് അവരോട് സംസാരിക്കാൻ പോലും പറ്റിയില്ല... കുറെ സമയം ഞങ്ങൾ അവിടെ നിന്നു... കേസ് വിളിച്ചപ്പോൾ 11 മണി ആയിരുന്നു...
ഞാൻ പ്രേതിക്കൂട്ടിലേക്ക് നിന്നു...
എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു...പോലീസ് ഭാഗം വക്കിലും എനിക്കുവേണ്ടി വാദിക്കുന്ന വക്കിലും എത്തിയിരുന്നു...

“അഡ്വ സുഭാഷ് യു ക്യാൻ പ്രോസീഡ് നൗ ” ജഡ്ജി പറഞ്ഞു...

💬 Comments

View all comments