Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
നമ്പറിൽ നിന്നാണോ വിളിച്ചത്, അതോ വേറെ നമ്പറിൽ നിന്നോ ”
“വേറെ നമ്പറിൽ നിന്നാണ് വിളിച്ചത് ”
“മൈ ലോഡ് ഇയാൾ പറയുന്നത് മുഴുവൻ കള്ളമാണ്.. ഇയാളുടെ നമ്പറിലേക്ക് 8 മണിക്ക് ശേഷം ഒരു കാൾ വന്നത് ഉച്ചക്ക് 2 മണിക്കാണ് ” എന്ന് പറഞ്ഞു ജൂനിയെറിന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ വാങ്ങി ജഡ്ജിക്ക് കൊടുത്തു...
“എന്റെ കക്ഷയാൻ തട്ടിക്കൊണ്ടു പോയതെന്ന് വാതിഭാഗം വാക്കിൽ പറഞ്ഞു... ഇയാൾ പറഞ്ഞത് 9.30 ക്കും 10 നും ഇടക്കാണ് സംഭവം നടന്നതെന്ന്... ആ സമയം എന്റെ കക്ഷി ഭാവി വധുവുമായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു... ” ഒരു പേപ്പർ എടുത്തു കൊടുത്തു...
“അതിൽ തന്നെ ഏത് ടവർ ആണെന്നും ഉണ്ട് ”
“യുവർ ഓണർ, എന്റെ കക്ഷിയെ കാസ്റ്റഡിയിൽ എടുത്ത Si യെ ചോദ്യം ചെയ്യണം ”
“യസ് പ്രോസീഡ് ”
Si കയറി നിന്നു...
“നിങ്ങൾ എന്താണ് അവിടെ കണ്ടത് ”
“അടി കൊണ്ട ആ കുട്ടി സൈനുവിന്റെ കയ്യിൽ വീഴുന്നത്... അപ്പോൾ അവർ 3 പേര് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു... അവന്റെ കയ്യിലായിരുന്നു കമ്പി ” Si എന്നെ ചുണ്ടിക്കൊണ്ട് പറഞ്ഞു...
“യുവർ ഓണർ... Si പറയുന്നത് അടിക്കുന്നത് കണ്ടിട്ടില്ല... വീഴുന്നത് മാത്രമേ കണ്ടുള്ളു...”
“യുവർ ഓണർ Si സർ പറഞ്ഞത് കമ്പി ഇരുന്നത് പ്രതിയുടെ കയ്യിൽ ആയിരുന്നു... കമ്പി കൊണ്ടാണ് തലക്ക് അടി കിട്ടിയതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വെക്തമായി പറഞ്ഞിട്ടുണ്ട് ”
“ശെരിയാണ് യുവർ ഓണർ... കമ്പി കൊണ്ട് ആണ് അടി കൊണ്ടത്... പക്ഷെ വാതിഭാഗം വാക്കിൽ അറിയത്തെ പോയതോ അതോ മനപ്പൂർവം ഓർക്കാത്തതോ ആയ ഒരു കാര്യം ഉണ്ട്... അടി കൊണ്ടത് ആ കമ്പി കൊണ്ട് ആയിരുന്നോ?” എന്ന് വാതിഭാഗം വക്കിലിനെ നോക്കി ചോദിച്ചു...
“അല്ലായിരുന്നു യുവർ ഓണർ... അടിച്ച കമ്പിയിൽ തല പൊട്ടിയപ്പോൾ ചോര വീണിരിക്കണം... പക്ഷെ പോലീസ് എന്റെ കക്ഷിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത കമ്പിയിൽ ചോരയുടെ ഒരു അംശം പോലും ഇല്ലായിരുന്നു എന്ന് ഉള്ള ഫോറെൻസിക്കിൽ നിന്ന് കിട്ടിയ report ആണ്
💬 Comments
View all comments