0%

Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 598

ആയിരുന്നു... ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ലായിരുന്നു... ഞങ്ങൾ രണ്ട് പേരും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ തീരുമാനിച്ചു...

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അടുത്തുള്ള ബീച്ചിലേക്ക് പോയി...അവിടെ ചെന്ന് രണ്ട് പേര് തിരമാലയിലേക്ക് നോക്കിയിരുന്നു..

“ടാ നീ ആ അയിശുന്റെ കൂടെ നടക്കുന്ന കൊച്ചിനെ set ആക്കാൻ തുടങ്ങിയോ ” ഞാൻ തെരമലയിലേക്ക് നോക്കിയിരുന്ന അവനോട് ചോദിച്ചു..

“എടാ അത് പിന്നെ.. ഒന്ന് നോക്കി അത്രെ ഉള്ളു . എന്താടാ എന്തേലും പ്രശ്നം ഉണ്ടോ ” അവൻ എന്നോട് ചോദിച്ചു..

“എടാ എനിക്ക് ഐഷയെ കുറിച്ചൊന്നു അറിയണം.” ഞാൻ അവനോട് ചോദിച്ചു..

“അത്രെ ഉള്ളോ അത് നീ എനിക്ക് വിട്ടേരെ... ഇന്ന് രാത്രി നീ അത് അറിഞ്ഞിരിക്കും ”എന്ന് അവൻ പറഞ്ഞു ഞങ്ങൾ വീണ്ടും തിരമാല എണ്ണി ഇരുന്നു...

വിവേകിന്റെ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം കെട്ടാൻ ഞങ്ങൾ രണ്ട് പേർക്കും സ്വയബോധം വന്നത്... അവൻ ഫോൺ എടുത്ത് നോക്കി...

“എടാ ഇതെന്തൊരു വല്യ പ്രശ്നം ആണല്ലോ ” അവൻ പറഞ്ഞിട്ട് ഫോൺ എനിക്ക് നേരെ നീട്ടി.. ഞാൻ ഫോണിൽ നോക്കുമ്പോൾ ആദിലിന്റെ മെസ്സേജ്

„ഞാൻ ഈ റൂം മാറുകയാണ്.. നിങ്ങൾ ഇപ്പോൾ വന്നാൽ ചാവി നേരെ കയ്യിൽ തരാം ഇല്ലേൽ ഇവിടെ വെച്ചിട്ട് ഞാൻ പോകുവാ „ എനിക്ക് അവൻ എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലായില്ല... ഞാൻ അവനെയും വിളിച്ചെഴുനെപ്പിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടിയും എടുത്ത് നേരെ അവരുടെ വീട്ടിലേക്ക് പോയി.. വണ്ടി അങ്ങോട്ട് കയറ്റുമ്പോൾ അവൻ വണ്ടിയിൽ ഇരിപ്പുണ്ട്...

💬 Comments

View all comments