Chapter Title : ഒരു തേപ്പ് കഥ [ചുള്ളൻ ചെക്കൻ]
“ഞാൻ ഇവിടുന്ന് മാറുവാ... ചാവി അവിടെ ആ ചെടിച്ചട്ടിയിൽ ഇരിപ്പുണ്ട്.” എന്ന് പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് first ഇട്ട് എടുത്തു ഞാൻ കൈ കാണിച്ചു. അവൻ വണ്ടി നിർത്തി...
“ ടാ എന്തേലും പ്രശ്നം ഉണ്ടേൽ പറഞ്ഞു തീർക്കാം... ഇതിന് റൂം മാറാൻ ഒന്നും നിക്കണ്ട ”ഞാൻ പറഞ്ഞു...
“എനിക്ക് ഒരു പ്രവേശനവും ഇല്ല... പക്ഷെ ഞാൻ ഇവിടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതൊരു പ്രശ്നം ആയി മാറും.. നീ കൈ മാറ്റ് ” എന്ന് പറഞ്ഞു അവൻ എന്റെ കൈ തട്ടി മാറ്റി വണ്ടിയുമായി എങ്ങോട്ടോ പോയി....
എനിക്ക് അതൊക്കെ സഹിക്കുന്നതിനും അപ്പുറമായിരുന്നു..ഞാൻ വിവേകിനെ അവിടെ ഇറക്കി എന്നിട്ട് നേരെ വീട്ടിലേക്ക് വിട്ടു.. വീട്ടിൽ ചെന്ന് നേരെ റൂമിലേക്ക് കയറി ഫ്രഷ് ആയി... റൂമിൽ തന്നെ കിടന്നു... ആരോ വന്ന് ഡോർ തുറന്നു ഞാൻ അപ്പോഴേക്കും അവരെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം കണ്ണടച്ചു കിടന്നു... ഉമ്മി ആയിരുന്നു എന്ന് എനിക്ക് എന്റെ തലയിൽ കൈ വെച്ചപ്പോൾ മനസിലായി... അങ്ങനെ കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി.. ചൂട് അസ്സഹാനിയം ആയപ്പോഴാണ് ഞാൻ ഉണരുന്നത്... ഫോൺ എടുത്ത് നോക്കിയപ്പോൾ വിവേക് 5 പ്രാവശ്യം വിളിച്ചിരിക്കുന്നു... ഞാൻ ആദ്യം fan ഇട്ടിട്ട് അവനെ തിരിച്ചു വിളിച്ചു.... ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തു...
“ഹലോ.എന്താടാ വിളിച്ചേ .”ഞാൻ ചോദിച്ചു ..
“എടാ ഞാൻ അവളെ പറ്റി കുറെ ഒക്കെ അറിഞ്ഞെടാ ” അവൻ പറഞ്ഞു.....
“ആ പറയടാ ”
“എടാ അവളുടെ വീട് കൊല്ലാതാണ്.. അച്ഛനും
💬 Comments
View all comments